ഹെൽത്ത് കാർഡ് സംസ്ഥാനത്ത് നിർബന്ധമാക്കിയിരുന്നു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ഓറഞ്ചിൽ അഴകായ് ലക്ഷ്മി മേനോൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വരും ദിവസങ്ങളിലും ശക്തമായ പരിശോധന തന്നെ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറൊ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കുവാൻ പാടുകയില്ലെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ ഉടനെത്തും; ആരാധകർ ആവേശത്തിൽ
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ 606 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അതിൽ പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക