തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ടുവയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. ഇടവയില്‍ വൈകീട്ട് അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്. അബ്ദുല്‍ അസീസ് – ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്റിന്‍ ആണ് മരിച്ചത്.
സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് പോകുകയായിരുന്നു. കുട്ടി ട്രാക്കിലേക്ക് പോകുന്നത് ആരും കണ്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക