മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേയ്ക്ക്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്രം അനുമതി നൽകി. മുഖ്യമന്ത്രിയുടെ യു എസ്, ക്യൂബ യാത്രകൾക്ക് ആണ് കേന്ദ്ര സര്ക്കാർ അനുമതി നൽകിയത്.
അടുത്ത മാസം 8 മുതൽ 18 വരെയാണ് മുഖ്യമന്ത്രിയുടെ യാത്ര. യുഎസ് യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
മുൻപ് കേന്ദ്രം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക