CENTRAL

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

പെൻഷനും ശമ്പളവും നൽകാൻ കേന്ദ്രസർക്കാർ ബുദ്ധിമുട്ടിക്കുന്നു എന്നും സാമ്പത്തികമായി ഞെരിക്കുന്നു എന്നുമുള്ള കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേരളത്തിനുവേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീംകോടതി ...

സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നതായി റിപ്പോർട്ട്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രാലയം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രാലയം രംഗത്ത്. ഡീപ്ഫേക്കുകളിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രം നിലവിലുള്ള ഐടി നിയമങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ...

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേരളം

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേരളം കേന്ദ്രത്തെ അറിയിക്കും. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംസ്ഥാനത്തെ സാഹചര്യം ആരോഗ്യമന്ത്രി അറിയിക്കുക എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കോവിഡ് ...

രാജ്യത്ത് നൂറുകണക്കിന് വെബ്‌സൈറ്റുകൾ നിരോധിച്ചു കേന്ദ്രസർക്കാർ

രാജ്യത്ത് നൂറുകണക്കിന് വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചതായി റിപ്പോർട്ട്. അനധികൃത നിക്ഷേപ വെബ്‌സൈറ്റുകളും, പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത് എന്നാണ് പുറത്തു വരുന്ന ...

സിനിമകളുടെ വ്യാജപതിപ്പുകള്‍ക്ക് കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ

സിനിമാ വ്യവസായത്തെ രക്ഷിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ

വ്യാജപ്പതിപ്പുകളിലൂടെ തകരുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്. വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു ...

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ രംഗത്ത്. ‘സ്‌പീക്കിംഗ് ഫോർ ഇന്ത്യ’ എന്ന തന്റെ പോഡ്‌കാസ്‌റ്റ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് സ്‌റ്റാലിൻ ...

തട്ടം വിവാദം സജീവമാക്കുന്നത് ദുരുദ്ദേശ്യപരമെന്ന് രാജ്യസഭാ എംപി എഎ റഹീം

തട്ടം വിവാദം സജീവമാക്കുന്നത് ദുരുദ്ദേശ്യപരമെന്ന പ്രതികരണവുമായി സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എഎ റഹീം രംഗത്ത്. വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു ...

ടെലിവിഷനിൽ തീവ്രവാദം, സർക്കാർ നിരോധിച്ച സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്ന ആളുകൾക്ക് വേദി നൽകരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രം

ഗുരുതരമായ കുറ്റകൃത്യങ്ങൾ, തീവ്രവാദം, സർക്കാർ നിരോധിച്ച സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്ന ആളുകൾക്ക് വേദി നൽകരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രം. ഇന്ത്യയിലെ നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു സംഘടനയിൽ പെട്ട, ...

കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന യുപി രീതി കേരളത്തിലും വേണം: കെ സുരേന്ദ്രന്‍

കേന്ദ്ര സർക്കാരിനെ വിമർശിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മറുപടിയുമായി കെ സുരേന്ദ്രൻ

കേന്ദ്ര സർക്കാരിനെ വിമർശിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മറുപടിയുമായി കെ സുരേന്ദ്രൻ രംഗത്ത്. സാമ്പത്തിക പ്രതിസന്ധിക്കെതിരെ ആയിരുന്നു കെ എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. അതേസമയം ഓണം ...

അമിത്ഷാ തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

പെറ്റി കേസുകള്‍ക്കുളള ശിക്ഷകളിലൊന്നായി സമൂഹ്യ സേവനം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്താദ്യമായി പെറ്റി കേസുകള്‍ക്കുളള ശിക്ഷകളിലൊന്നായി സമൂഹ്യ സേവനം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ഭാരതീയ ന്യായ ...

ഏക സിവിൽ കോഡ് വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

കേന്ദ്രത്തിന്റെ നിഷേധ നിലപാട് പദ്ധതികളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ നിഷേധ നിലപാട് പദ്ധതികളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതിയാണ്. അതേസമയം സര്‍ക്കാരിന്റെ ...

ജൂലൈ 17 വരെ 915 മരുന്നുകൾക്ക് നിശ്ചിത വില പരിധി ഏർപെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി

ജൂലൈ 17 വരെ 915 മരുന്നുകൾക്ക് നിശ്ചിത വില പരിധി ഏർപെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര രാസവളം സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. രാജ്യസഭയിൽ രേഖാമൂലം ആണ് അദ്ദേഹം മറുപടി ...

ബിജെപി നേതാവിനെ ജനക്കൂട്ടം ആക്രമിച്ചു ; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ച്  ആഭ്യന്തര വകുപ്പ്

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം രംഗത്ത്. വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും കേന്ദ്രം ആവശ്യപ്പെട്ടു. വിഷയത്തിൽ ...

മാധ്യമസ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സ്വയം വിറ്റിരിക്കുകയാണ്: വിമർശനവുമായി തോമസ് ഐസക്

സംസ്ഥാനത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിലേക്ക്

സംസ്ഥാനത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിലേക്ക് പോകുന്നതായി റിപ്പോർട്ട്. നടപ്പുവർഷം ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാൻ ...

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്‌ക്ക് കേന്ദ്രം അനുമതി നൽകി

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേയ്ക്ക്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്രം അനുമതി നൽകി. മുഖ്യമന്ത്രിയുടെ യു എസ്, ക്യൂബ യാത്രകൾക്ക് ആണ് കേന്ദ്ര സര്‍ക്കാർ അനുമതി നൽകിയത്. ...

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% ...

ബ്രഹ്മപുരം തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രം

ബ്രഹ്മപുരം തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രം രംഗത്ത്. തീപിടിത്തത്തെ തുടർന്നുള്ള ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിട്ടും സംസ്ഥാന ...

ഐ​.എ​സ്.‌ആ​ര്‍.​ഒ​​യും സ്വ​കാ​ര്യ​മേ​ഖ​ല​യ്‌ക്കാ​യി തു​റ​ന്ന് മോദി സ​ര്‍​ക്കാ​ര്‍

ഐ​.എ​സ്.‌ആ​ര്‍.​ഒ​​യും സ്വ​കാ​ര്യ​മേ​ഖ​ല​യ്‌ക്കാ​യി തു​റ​ന്ന് മോദി സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: സ്വ​കാ​ര്യ​ ക​മ്ബ​നി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ​മേ​ഖ​ല​യെ​ക്കൂ​ടി തു​റ​ന്ന് കൊ​ടു​ത്ത് ബി​ജെ​പി​യു​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​രു​ടെ ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ സൗ​ക​ര്യ​ങ്ങ​ളും ആ​സ്തി​ക​ളും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി ...

കൊവിഡ്-19; ആരോഗ്യസേതു ആപ്ലിക്കേഷന്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്രം

കൊവിഡ്-19; ആരോഗ്യസേതു ആപ്ലിക്കേഷന്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്രം

ഡല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്ലിക്കേഷന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്ന് നിര്‍ദേശം. കോവിഡ് ...

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ കരുതിയിരിക്കുക; രണ്ടുവര്‍ഷം വരെ ജയിലില്‍ അടയ്‌ക്കാം; സംസ്ഥാനങ്ങളോട് കേന്ദ്രം

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ കരുതിയിരിക്കുക; രണ്ടുവര്‍ഷം വരെ ജയിലില്‍ അടയ്‌ക്കാം; സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം. ഡോക്ടര്‍മാരോ, ആരോഗ്യപ്രവര്‍ത്തകരോ അക്രമിക്കപ്പെട്ടാല്‍ ...

മോദി കൊ​റോ​ണ​യെ തടയുമ്പോൾ  കോ​ണ്‍​ഗ്ര​സ് രാ​ഷ്‌ട്രീ​യം ക​ളി​ക്കു​ന്നു: അ​മി​ത് ഷാ

മോദി കൊ​റോ​ണ​യെ തടയുമ്പോൾ കോ​ണ്‍​ഗ്ര​സ് രാ​ഷ്‌ട്രീ​യം ക​ളി​ക്കു​ന്നു: അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ രാ​ജ്യ​ത്തി​നു​ള്ളി​ലും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലും പ്ര​ശം​സി​ക്ക​പ്പെ​ടു​മ്ബോ​ള്‍ കോ​ണ്‍​ഗ്ര​സ് നി​ന്ദ്യ​മാ​യ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കോ​ണ്‍​ഗ്ര​സ് ...

പത്ത് വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

പത്ത് വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. മാര്‍ച്ച്‌ 22 മുതല്‍ 29 ...

സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല; ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പി​െന്‍റ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. ഇക്കാര്യം യു.ജി.സിയെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ...

കൊറോണ: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര നിര്‍ദ്ദേശം

കൊറോണ: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, ...

സിന്ധ്യയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കി ബിജെപി

സിന്ധ്യയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കി ബിജെപി

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ബിജെപി യിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ഹാര്‍ദ്ദവമായി വരവേറ്റ് ബിജെപി . കൂടാതെ സിന്ധ്യയെ ബിജെപി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ...

സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് കെകെ ശൈലജ

സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷനും നിരീക്ഷണത്തിലാണെന്ന് ...

സര്‍ക്കാര്‍ വിരുദ്ധ പ്രവൃത്തി, സി.എ.എയെ പിന്തുണച്ച ബംഗ്ളാദേശ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സര്‍ക്കാര്‍ വിരുദ്ധ പ്രവൃത്തി, സി.എ.എയെ പിന്തുണച്ച ബംഗ്ളാദേശ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊല്‍ക്കത്ത: വിശ്വ ഭാരതി സര്‍വ്വകലാശാലയിലെ ബംഗ്ളാദേശ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് രാജ്യം വിടാന്‍ നിര്‍ദേശിച്ചത്. കേന്ദ്ര ...

ഇനി കളി മാറും: ഡല്‍ഹിയിലേക്ക് പറന്നെത്തി അജിത് ഡോവല്‍, കലാപത്തിന് കടിഞ്ഞാണിട്ട് അമിത് ഷാ

ഇനി കളി മാറും: ഡല്‍ഹിയിലേക്ക് പറന്നെത്തി അജിത് ഡോവല്‍, കലാപത്തിന് കടിഞ്ഞാണിട്ട് അമിത് ഷാ

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശത്തേക്കെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഡല്‍ഹിയില്‍ കലാപം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സ്ഥലവാസികളുമായി സംസാരിക്കുകയും ചെയ്തു. ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

കൊല്ലത്തു നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവം; നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയരികില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ഭീകര വിരുദ്ധ സേനക്ക് കൈമാറിയതായുള്ള ഉത്തരവ് ...

സമൂഹ മാധ്യമങ്ങളില്‍ ഇനി രഹസ്യങ്ങളില്ല, ഉപയോക്താക്കളെ തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാര്‍

സമൂഹ മാധ്യമങ്ങളില്‍ ഇനി രഹസ്യങ്ങളില്ല, ഉപയോക്താക്കളെ തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാര്‍

സമൂഹ മാധ്യമങ്ങളില്‍ ഇനി രഹസ്യങ്ങളില്ല, ഉപയോക്താക്കളെ തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫെയസ്ബുക്, യുട്യൂബ്, ട്വിറ്റര്‍, ടിക്‌ടോക്, വാട്‌സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ മുഖംമൂടി അണിയുന്നവരാണോ നിങ്ങള്‍ ? ...

Page 1 of 2 1 2

Latest News