കൊച്ചി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് നടൻ ഷെയിൻ നിഗം. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കൊപ്പം മാനസിക ആരോഗ്യത്തിനും കോളജുകൾ ശ്രദ്ധചെലുത്തണമെന്നും താരം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷെയിന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം…
പ്രതികരിക്കാൻ ഇവിടെ എഴുതുക