അധികമായി പെൻഷൻ തുക കൈപ്പറ്റിയാൽ അത് തിരികെ നൽകാമെന്ന് രേഖാമൂലമുള്ള ഉറപ്പ് സമർപ്പിക്കാത്ത പെൻഷൻകാരുടെ പ്രതിമാസ പെൻഷൻ തടയില്ല.
അറിയുമോ പർപ്പിൾ കാബേജിന്റെ ആരോഗ്യ ഗുണങ്ങൾ
ലെറ്റർ ഓഫ് അണ്ടർടേക്കിങ് സമർപ്പിക്കാത്തവരുടെ പെൻഷൻ തടയുകയില്ലെന്ന് ട്രഷറി ഡയറക്ടറാണ് വ്യക്തമാക്കിയത്.
ജയം രവി – നയൻതാര ചിത്രം ഇരൈവൻ തീയറ്ററുകളിലേക്ക്
അണ്ടർടേക്കിങ് നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. അതിനായി അവസാന തീയതി പക്ഷേ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സമർപ്പിക്കാത്തതിന്റെ പേരിൽ പെൻഷൻ തടയുമെന്ന പ്രചാരണം തെറ്റാണെന്നും ഡയറക്ടർ വ്യക്തമാക്കി. പെൻഷൻ വാങ്ങുന്നവർ പുതുക്കിയ അണ്ടർടേക്കിങ് നൽകണമെന്ന അറിയിപ്പാണ് ആളുകളിൽ ആശങ്കയ്ക്കിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക