ഇപ്പോൾ വാട്സാപ്പിൽ എച്ച് ഡി ഫോട്ടോ അയയ്ക്കുവാൻ സാധിക്കും. വാട്സാപ്പിന്റെ ഐഫോൺ, ആൻഡ്രോയിഡ് ആപ്പുകളുടെ ബീറ്റാ പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്ന എച്ച്ഡി ക്വാളിറ്റി ഓപ്ഷൻ ഫോട്ടോകൾ അതിന്റെ യഥാർത്ഥ നിലവാരത്തിൽ അയക്കുവാൻ അവസരമൊരുക്കും.
യുഎഇയിൽ വേനലവധി; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി വിമാന കമ്പനികൾ
ബെസ്റ്റ് ക്വാളിറ്റി, ഓട്ടോ, ഡാറ്റ സേവർ എന്നിവയാണ് നിലവിൽ നൽകിയിരിക്കുന്ന ഓപ്ഷനുകൾ.
ഏതു നിലവാരമുള്ള ഫോട്ടോയാണ് തിരഞ്ഞെടുക്കേണ്ടത് എങ്കിൽ settings > storage and data > photo upload quality എന്ന ഓപ്ഷൻ അമർത്തി തിരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക