ആധാർ പുതുക്കാനുള്ള കാലാവധി നീട്ടിയതായി റിപ്പോർട്ട്. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി ആണ് നീട്ടിയത്. നിലവിൽ സെപ്റ്റംബർ 14 ലേക്ക് ആണ് തീയതി നീട്ടിയിരിക്കുന്നത്.
ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക