വില കയറ്റിതിനെതിരെയുള്ള പോരാട്ടം പകുതി വഴിയെയായിട്ടുള്ളൂ എന്ന് റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അടക്കമുള്ള അംഗങ്ങൾ അറിയിച്ചു.
മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്; മിസ്റ്റർ എക്സിൽ സുപ്രധാന വേഷം
തുടർച്ചയായ പലിശ വർദ്ധനകൾക്ക് ശേഷം കഴിഞ്ഞ രണ്ടുതവണയായി എംപിസി പലിശ നിരക്ക് മാറ്റിയിട്ടില്ലായിരുന്നു.
മുന്നോട്ടുള്ള പലിശ നിരക്ക് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് യാതൊരു സൂചനയും ഈ ഘട്ടത്തിൽ നൽകാൻ കഴിയില്ല എന്നും ഗവർണർ അഭിപ്രായപ്പെട്ടതായാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക