നമുക്കൊരു വെറൈറ്റി ചായ പരീക്ഷിച്ചാലോ? റോസാപ്പൂവ് കൊണ്ടൊരു ചായ പരീക്ഷിക്കാം…
ചേരുവകൾ
റോസാ പൂവ് – 20 ഇതളുകൾ
പാൽ – 2 ഗ്ലാസ്
വെള്ളം – 1/4 ഗ്ലാസ്
ചായപ്പൊടി – 1 സ്പൂൺ
പഞ്ചസാര – 1 സ്പൂൺ
ഏലക്ക – 2 എണ്ണം
ഇഞ്ചി – 2 സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് പാലൊഴിച്ച്, വെള്ളവും ചേർത്ത് അതിലേക്ക് ഏലക്ക ചതച്ചതും ഇഞ്ചി ചതച്ചതും ചേർക്കണം. പാലൊന്നു ചൂടായി തുടങ്ങുമ്പോൾ നന്നായി കഴുകി വച്ചിട്ടുള്ള റോസാപ്പൂവിന്റെ ഇതളുകൾ കൂടി ചേർക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക