പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കുവാൻ 1000 രൂപ പിഴയോടെയുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. തീയതി നീട്ടുന്നതായി ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല.
തിളക്കമുള്ള കണ്ണുകള്‍ കിട്ടാൻ ഇത് കഴിക്കാം
പാൻ കാർഡ് നിർജീവമായാൽ നികുതി റീഫണ്ട് ലഭിക്കുകയില്ല. അതേസമയം അസാധുവാക്കുകയാണെങ്കിൽ 30 ദിവസത്തിനകം ആയിരം രൂപ നൽകി ആധാറുമായി ബന്ധിപ്പിച്ച് പാൻകാർഡ് വീണ്ടും പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും.
www.incometax.gov.in വെബ്സൈറ്റിൽ ലിങ്ക് ആധാർ ക്ലിക്ക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാണ് ബന്ധിപ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക