രാജ്യത്തെ കർഷകർക്ക് പ്രതിവർഷം 50,000 രൂപയുടെ ആനുകൂല്യം പലവിധത്തിൽ സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃഷിക്കും കർഷകർക്കുമായി പ്രതിവർഷം 6.5 ലക്ഷം കോടി രൂപയാണ് കേന്ദ്രം ചെലവഴിക്കുന്നത്.
ആദ്യ ഓവറിൽ നാലു വിക്കറ്റുമായി ലോക റെക്കോർഡ് സ്വന്തമാക്കി ഷഹീൻ അഫ്രീദി
വളത്തിന്റെ വിലയിൽ ഉണ്ടാകുന്ന വർധന കർഷകർക്ക് ബാധ്യതയാകുന്നില്ല. വാഗ്ദാനം മാത്രമല്ല ഇതെന്നും മോദിയുടെ ഉറപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഒരു ചാക്ക് യൂറിയയ്ക്ക് കർഷകൻ 270 രൂപ നൽകുമ്പോൾ ബംഗ്ലാദേശിൽ 720 രൂപയും പാക്കിസ്ഥാനിൽ 800 രൂപയും ചൈനയിൽ 2100യും അമേരിക്കയിൽ 3000 രൂപയുമാണ് വില.
കലാകാര പെൻഷനും ചികിത്സാ ധനസഹായത്തിനും അപേക്ഷകൾ 10 മുതൽ നൽകാം
പി എം കിസാൻ പദ്ധതി വഴി മാത്രം 2.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ നാല് വർഷത്തിനിടയിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക