PARLIAMENT

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് പ്രതിഷേധം; 33 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച 11 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. 11 എംപിമാരും അവകാശ ലംഘനം നടത്തിയതായി പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. രാജ്യസഭാ ചെയര്‍മാനാണ് ...

സഭ നടപടി തടസപ്പെടുത്തി; കേരളത്തില്‍നിന്നുള്ള 6 പേരടക്കം 15 എംപിമാർക്ക് സസ്പെൻഷൻ

സഭ നടപടി തടസപ്പെടുത്തി; കേരളത്തില്‍നിന്നുള്ള 6 പേരടക്കം 15 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡല്‍ഹി: ലോക്സഭയിൽ സഭ നടപടികൾ തടസ്സപ്പെടുത്തിയതിന് കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം 6 പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യ ...

പാർലമെന്റ് സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി പൊലീസ്

പാർലമെന്റ് സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി പൊലീസ്

ന്യൂഡൽഹി: പാർലമെൻറ് സുരക്ഷവീഴ്ച സംബന്ധിച്ച് യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം, പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ ...

വനിതാ സംവരണ ബില്‍ നിയമമായി; ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവെച്ചു

വനിതാ സംവരണ ബില്‍ നിയമമായി; ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവെച്ചു

ന്യൂഡൽഹി: വനിതാ സംവരണബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പുവെച്ചു. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്ലാണ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ...

വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി

വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിര്‍ത്തില്ല. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് ...

വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ

വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ

ഡൽഹി: വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ലോക്‌സഭ പാസാക്കിയ ബില്ല് രാഷ്‌ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ...

‘2024ലും ഞാന്‍ തന്നെ’; മൂന്നാമൂഴം സ്വയം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

പാർലമെന്റ് ഭീകരാക്രമണത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത് ജനാധിപത്യത്തിന്റെ മാതാവിന് നേരെ നടത്തിയ ആക്രമണം ‘

2001-ൽ നടന്ന പാർലമെന്റ് ഭീകരാക്രമണത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ന് നടന്ന ഭീകരാക്രമണത്തിൽ പാർലമെന്റിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വധിക്കപ്പെട്ട ഉദ്യോ​ഗസ്ഥരെ അദ്ദേഹം അനുസ്മരിച്ചു . ഭീകരർ ...

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം രണ്ട് ഘട്ടമായി

പാർലമെന്റ് സമ്മേളനം ഇന്ന് പഴയ മന്ദിരത്തിലും നാളെ പുതിയ കെട്ടിടത്തിലും

അഞ്ചു ദിവസത്തെ പാർലമെന്റ് സമ്മേളനം ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ നാളെമുതൽ പുതിയ മന്ദിരത്തിലും നടക്കും. വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി 18 ആക്കണം; നിര്‍ദേശവുമായി പാര്‍ലമെന്റ് പാനല്‍

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് മുതൽ തുടക്കം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിത സംവരണ ബില്‍ കൊണ്ടുവരണമെന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. വനിത സംവരണ ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; ബിൽ പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ പാസാക്കാനെന്ന് സൂചന

ഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ല് പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന. അഞ്ച് ദിവസത്തേക്ക് വിളിച്ച സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 18 ...

പാര്‍ലമെന്റ് പ്രത്യേകസമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ അഞ്ചുദിവസം വരെ

പാര്‍ലമെന്റ് പ്രത്യേകസമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ അഞ്ചുദിവസം വരെ

ഡൽഹി: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ...

വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ 250 കോടി വരെ പിഴ; ഡേറ്റാ സംരക്ഷണ ബില്‍ പാർലമെന്റ് പാസാക്കി

വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ 250 കോടി വരെ പിഴ; ഡേറ്റാ സംരക്ഷണ ബില്‍ പാർലമെന്റ് പാസാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പേഴ്‌സനല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിനു അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. ചട്ടങ്ങള്‍ രൂപീകരിച്ച് വിജ്ഞാപനം ഇറക്കുന്നതോടെ ബില്‍ ...

‘മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി പാർലമെന്‍റിൽ കളിയും ചിരിയുമാണ്; വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ തമാശ പറഞ്ഞ് ചിരിക്കുന്നതും രസിക്കുന്നതും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ പ്രതിപക്ഷം ...

മണിപ്പൂർ കലാപം; കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം

മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം ; പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് സമാപിക്കും

വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ തീരുമാനം. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ ...

പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാനമന്ത്രിക്കെതിരായ വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കും

പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാനമന്ത്രിക്കെതിരായ വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കും

ഡൽഹി: മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളാണ് ...

സ്മൃതി ഇറാനിക്ക് രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് കൊടുത്തെന്ന് സ്പീക്കർക്ക് പരാതി

സ്മൃതി ഇറാനിക്ക് രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് കൊടുത്തെന്ന് സ്പീക്കർക്ക് പരാതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. ബിജെപി വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. സഭയിൽ സംസാരിക്കവെ ...

ഡൽഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിൽ പാസായി

ഡൽഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിൽ പാസായി

ഡൽഹി: ഡൽഹി ഓർഡിനൻസ് ബില്ല് രാജ്യസഭയിൽ പാസായി. ബില്ലിനെ അനുകൂലിച്ച് 131 പേർ വോട്ട് ചെയ്തപ്പോൾ 102 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ബില്ല് നേരത്തെ ലോക്സഭ ...

ഇന്ത്യ മുന്നണി നേതാക്കൾ ഇന്നും യോഗം ചേരും ; പാർലമെന്റിലെ തുടർ നടപടികൾ ചർച്ച ചെയ്യും

ഇന്ത്യ മുന്നണി നേതാക്കൾ ഇന്നും യോഗം ചേരും ; പാർലമെന്റിലെ തുടർ നടപടികൾ ചർച്ച ചെയ്യും

പാർലമെന്റിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും. മണിപ്പൂർ വിഷയത്തിൽ ഇന്നലെ ഇന്ത്യാ കൂട്ടായ്മ രാഷ്ട്രപതിയെ കണ്ടിരുന്നു. ഇക്കാര്യവും യോഗം ...

സിനിമ പകർത്തി പ്രദർശിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ; സിനിമറ്റോഗ്രാഫ് ഭേദഗതി ബിൽ പാസാക്കി

സിനിമ പകർത്തി പ്രദർശിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ; സിനിമറ്റോഗ്രാഫ് ഭേദഗതി ബിൽ പാസാക്കി

ന്യൂഡല്‍ഹി: സിനിമാ മേഖലയിൽ വൻമാറ്റത്തിന് വഴിയൊരുക്കുന്ന സിനിമറ്റോഗ്രാഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. ഭേദഗതി നിലവില്‍ വരുന്നതോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചലച്ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിന്നു ...

2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷം സ്ത്രീകളേയും പെണ്‍കുട്ടികളേയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍

2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷം സ്ത്രീകളേയും പെണ്‍കുട്ടികളേയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷത്തിലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ പേരെ കാണാതായത് മധ്യപ്രദേശില്‍ നിന്നാണ്. രണ്ടാമത് പശ്ചിമബംഗാളാണ്. കഴിഞ്ഞയാഴ്ച ...

മണിപ്പൂർ കലാപം; കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം

മണിപ്പൂർ കലാപം; കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം

ഡൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ഇന്ന് അനുമതി തേടിയേക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ...

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം രണ്ട് ഘട്ടമായി

പാർലമെന്റ് സമ്മേളനം 20 മുതൽ; സമ്മേളനത്തിന് തുടക്കമിടുന്നത് പഴയ പാർലമെന്റ് മന്ദിരത്തിൽ

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20ന് തുടങ്ങുകയും ഓഗസ്റ്റ് 11ന് അവസാനിക്കുകയും ചെയ്യുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ‘ഞാൻ ഒരു ഹോട്ടലിനു മുന്നിൽച്ചെന്ന് ഭിക്ഷ ...

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ; രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. ...

പുതിയ പാർലമെന്റ് മന്ദിരം; രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി ഇന്ന് കോടതിയുടെ പരിഗണനയിൽ

പുതിയതായി പണിത പാർലമെന്റ് മദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. എന്നാൽ, രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാണ് പ്രതിപക്ഷമുൾപ്പെടെ ആവശ്യപ്പെടുന്നത്. വിഷയം സംബന്ധിച്ചുള്ള ഹർജി ഇന്ന് ...

പാർലമെന്റ് ഉദ്ഘാടനം: വിവാദങ്ങൾക്കിടെ എംപിമാർക്ക് ക്ഷണക്കത്ത്, ബഹിഷ്കരിക്കാൻ പ്രതിപക്ഷം

പാർലമെന്റ് ഉദ്ഘാടനം: വിവാദങ്ങൾക്കിടെ എംപിമാർക്ക് ക്ഷണക്കത്ത്, ബഹിഷ്കരിക്കാൻ പ്രതിപക്ഷം

ഡൽഹി: വിവാദങ്ങൾക്കിടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് ക്ഷണിച്ച് എംപിമാർക്ക് കത്ത്. ഞായറാഴ്ച 12 മണിക്കാണ് ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ...

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം മെയ് 28ന്

2020 ഡിസംബർ 10ന് പണി തുടങ്ങിയ പാർലമെന്റിന്റെ പുതിയ കെട്ടിടം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. 888 ലോകസഭാംഗങ്ങൾക്കും 300 രാജ്യസഭാംഗങ്ങൾക്കും ഇരിപ്പിടം ഉള്ള ...

പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സൂചന

പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സൂചന

പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും. മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്ന അവസരത്തിലാണ് പുതിയ ...

സിനിമകളുടെ വ്യാജ പതിപ്പ് തടയൽ: സിനിമാറ്റോഗ്രഫി ഭേദഗതി ബിൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ അവതരിപ്പിക്കും. സിനിമകളുടെ വ്യാജ പതിപ്പുകൾ തടയാൻ കർശന ശിക്ഷകളും സർട്ടിഫിക്കേഷന്‍ കാറ്റഗറി വിപുലീകരിക്കാനുള്ള നിർദ്ദേശങ്ങളുമായാണ് സിനിമാറ്റോഗ്രഫി ഭേദഗതി ബിൽ ...

പതിനേഴാം  ലോക്സഭയുടെ ആദ്യസമ്മേളനം; ജൂൺ ആറിന്

പ്രതിപക്ഷ പ്രതിഷേധത്താൽ ആദ്യ രണ്ടാഴ്ചകളില്‍ ഒന്നും നടത്താനായില്ല ; പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചു

നിശ്ചയിച്ചതില്‍ നിന്നും നാലുദിവസം നേരത്തേ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചു. ജൂലൈ 18നായിരുന്നു വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. തുടര്‍ച്ചയായി ഏഴാം തവണയാണ് സമ്മേളനം നേരത്തെ അവസാനിപ്പിക്കുന്നത്. നേരത്തെ ...

വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക്; ബില്‍ ഇന്ന് ലോക്സഭയില്‍, എതിര്‍പ്പുമായി പ്രതിപക്ഷം

വൈദ്യുത വിതരണ രംഗത്ത് സ്വകാര്യ കമ്പനികൾക്കും  നൽകിക്കൊണ്ടുള്ള ബില് കേന്ദ്രം ഇന്ന് ലോക്സഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടയിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വൈദ്യുത മേഖല ...

Page 1 of 3 1 2 3

Latest News