തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കു ഇനി പാട്ടു കേട്ട് ജോലി ചെയ്യാം. ജൂലൈ 14നു ഇതുസംബന്ധിച്ചു ഉത്തരവിറങ്ങിയിരുന്നു. സൗകര്യം ഒരുക്കാൻ 13,440 രൂപയും അനുവദിച്ചിരുന്നു.
പൊതുഭരണ വകുപ്പിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക