MUSIC

ദിവസത്തിൽ കുറച്ചു നേരം സംഗീതം ആസ്വദിക്കൂ; സന്തോഷം കൂടും, മാനസികാരോ​ഗ്യം മെച്ചപ്പെടും

ദിവസത്തിൽ കുറച്ചു നേരം സംഗീതം ആസ്വദിക്കൂ; സന്തോഷം കൂടും, മാനസികാരോ​ഗ്യം മെച്ചപ്പെടും

സം​ഗീതത്തിന് നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ​ചെറുതല്ലാത്ത ഒരു സ്വാധീനമുണ്ട്. മോശമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ അൽപ്പം സം​ഗീതം ആസ്വദിക്കുന്നത് നിങ്ങളെ കൂടുതൽ പോസിറ്റീവാക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ ...

പ്രശസ്ത ​ഗസൽ ​ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

പ്രശസ്ത ​ഗസൽ ​ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ​ഗസൽ ​ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെ നാളായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് ...

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ (78) അന്തരിച്ചു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോന്‍ റോഡിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരി ...

ലഗേജ് എത്താൻ വൈകി; യാത്രക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് വിമാനത്താവളത്തിൽ  തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ശിവമണി, വീഡിയോ

ലഗേജ് എത്താൻ വൈകി; യാത്രക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് വിമാനത്താവളത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ശിവമണി, വീഡിയോ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സർപ്രൈസ് പ്രകടനവുമായി ഡ്രം മാന്ത്രികൻ ശിവമണി. ല​ഗേജ് കിട്ടാൻ വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിനകത്ത് ഡ്രം സ്റ്റിക് ഉപയോഗിച്ച് താളം പിടിക്കുകയായിരുന്നു അദ്ദേഹം. ...

സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു ‌

സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു ‌

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ സിനിമകളില്‍ അദ്ദേഹം സംഗീത ...

ഷഷ്ടിപൂർത്തി നിറവിൽ മലയാളത്തിന്റെ വാനമ്പാടി; കെഎസ് ചിത്രയ്‌ക്ക് ഇന്ന് അറുപതാം പിറന്നാൾ

ഷഷ്ടിപൂർത്തി നിറവിൽ മലയാളത്തിന്റെ വാനമ്പാടി; കെഎസ് ചിത്രയ്‌ക്ക് ഇന്ന് അറുപതാം പിറന്നാൾ

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല. പുതുസ്വരങ്ങള്‍ കടന്നുവരുമ്പോഴും ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗായികമാരില്‍ ...

‘ഈശ്വരൻ ലഞ്ചിന് പോയപ്പോൾ’… ‘കുറുക്കനി’ലെ ​ഗാനമെത്തി

‘ഈശ്വരൻ ലഞ്ചിന് പോയപ്പോൾ’… ‘കുറുക്കനി’ലെ ​ഗാനമെത്തി

വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'കുറുക്കൻ' എന്ന പുതിയ ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി. 'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ' എന്ന് തുടങ്ങുന്ന ...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത് ഇത് 11ാം തവണ, മികച്ച സംഗീത സംവിധായകനാകുന്നത് 9ാം തവണ; അതീവസന്തോഷമുണ്ടെന്ന് എം.ജയചന്ദ്രൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത് ഇത് 11ാം തവണ, മികച്ച സംഗീത സംവിധായകനാകുന്നത് 9ാം തവണ; അതീവസന്തോഷമുണ്ടെന്ന് എം.ജയചന്ദ്രൻ

മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് 9ാം തവണയും സ്വന്തമാക്കി എം.ജയചന്ദ്രൻ. എം.ജയചന്ദ്രനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത് ഇത് പതിനൊന്നാം തവണയാണ. പത്തൊമ്പതാം നൂറ്റാണ്ടിലെയും ...

സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം

സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കു ഇനി പാട്ടു കേട്ട് ജോലി ചെയ്യാം. ജൂലൈ 14നു ഇതുസംബന്ധിച്ചു ഉത്തരവിറങ്ങിയിരുന്നു. സൗകര്യം ഒരുക്കാൻ 13,440 രൂപയും അനുവദിച്ചിരുന്നു. പൊതുഭരണ വകുപ്പിൽ സിവിൽ ...

വിനീത്-പ്രണവ് കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ

പ്രണവിന്റെ സിനിമയ്‌ക്ക് സം​ഗീതം ഒരുക്കാൻ ബോംബെ ജയശ്രീയുടെ മകന്‍

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചപ്പോൾ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. 'വർഷങ്ങൾക്കു ശേഷം' എന്നാണ് ചിത്രത്തിന്റെ പേര്. വിനീത് ശ്രീനിവാസൻ ആണ് ...

‘ഇതിഹാസത്തിനൊപ്പം’; എ. ആർ റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

‘ഇതിഹാസത്തിനൊപ്പം’; എ. ആർ റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

എ ആര്‍ റഹ്‍മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ നസിം. ഫഹദ് ഫാസിലുമുണ്ട് ചിത്രത്തിൽ. ഇതിഹാസത്തിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തത്. നിരവധിപ്പേർ ചിത്രത്തിന് ...

എ. ആർ റഹ്മാന്റെ മകൾ ഖദീജ സംഗീത സംവിധാനത്തിലേക്ക്

എ. ആർ റഹ്മാന്റെ മകൾ ഖദീജ സംഗീത സംവിധാനത്തിലേക്ക്

എ.ആർ. റഹ്‌മാന്റെ മൂത്തമകൾ ഖദീജയും സംഗീത സംവിധാനത്തിലേക്ക്. ‘മിൻമിനി’യെന്ന തമിഴ് ചിത്രത്തിലൂടെ സംഗീത സംവിധാനത്തിൽ ഹരിശ്രീ കുറിക്കുകയാണ് ഖദീജ. ഹാലിത ഷമീം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്തർ ...

സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കണം; എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് എ.ആർ.റഹ്മാൻ

സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കണം; എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് എ.ആർ.റഹ്മാൻ

ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ എല്ലാ കലാകാരന്മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും ഇന്ത്യൻ പതാക വാനോളമുയർത്തണമെന്നും അത് ഉന്നതിയിൽ പാറിപ്പറക്കണമെന്നും റഹ്മാൻ ...

ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ ഒളിപ്പിക്കാം; കിടിലൻ ഫീച്ചർ അറിയണോ

പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം, ഇനി പോസ്റ്റുകൾക്കൊപ്പം ഗാനങ്ങളും ചേർക്കാം

ഏറെ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ഇൻസ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്. ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ ആഡ് ചെയ്യുമ്പോൾ ഒപ്പം ഇഷ്ട്ടമുള്ള ...

തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് രണ്ട് തവണ ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാട്ടി പ്രമുഖ സംഗീത സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുകയാണ് വനിതാ ഗാനരചയിതാവ്

തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് രണ്ട് തവണ ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാട്ടി പ്രമുഖ സംഗീത സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുകയാണ് വനിതാ ഗാനരചയിതാവ്

പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ രാഹുല്‍ ജെയിന്‍ വിവാഹവാഗ്ദാനം നല്‍കിതുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് രണ്ട് തവണ ഗര്‍ഭിണിയാക്കിയതായും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും മൂന്നാം തവണ ഗര്‍ഭിണിയായപ്പോള്‍ താന്‍ ഗര്‍ഭച്ഛിദ്രത്തിന് ...

ആരാധകരെ ആവേശത്തിലാക്കി വീണ്ടും സായ് പല്ലവി , സമൂഹ മാധ്യമങ്ങളിൽ വൈറലായി ‘ലവ് സ്റ്റോറി’യിലെ ലിറിക്കല്‍ വീഡിയോ

ആരാധകരെ ആവേശത്തിലാക്കി വീണ്ടും സായ് പല്ലവി , സമൂഹ മാധ്യമങ്ങളിൽ വൈറലായി ‘ലവ് സ്റ്റോറി’യിലെ ലിറിക്കല്‍ വീഡിയോ

മലയാളികളുടെ മലർ ടീച്ചറായി വന്ന് തമിഴ് , തെലുങ്ക് സിനിമ ലോകത്തും ആരാധകരെ സൃഷ്ടിച്ച താരമാണ് സായ് പല്ലവി. താരത്തിന്റെ സിനിമകളിലെ പാട്ടുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ...

റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു…! തിരക്കഥ എഴുതുന്നത് ഹിന്ദി ചിത്രത്തിന്

റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു…! തിരക്കഥ എഴുതുന്നത് ഹിന്ദി ചിത്രത്തിന്

സംഗീത പ്രേമികൾക്ക് എന്നും ഓർമ്മയിലുള്ള എഴുത്തുകാരനാണ് റഫീഖ് അഹമ്മദ്. മലയാള സിനിമയുടെ ഗാനശാഖയിൽ ഒട്ടനവധി മികച്ച ഗാനങ്ങൾക്ക് അതിമനോഹരമായ വരികൾ എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഇപ്പോഴിതാ ...

സലീല്‍ ചൗധരിയുടെ ഓര്‍മകള്‍ക്ക് ഇന്നേക്ക് 25 വയസ്സ്

സലീല്‍ ചൗധരിയുടെ ഓര്‍മകള്‍ക്ക് ഇന്നേക്ക് 25 വയസ്സ്

മലയാള സിനിമയിലെ നാഴികക്കല്ലായ 'ചെമ്മീന്‍' എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണമിട്ട് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ സലീല്‍ ചൗധരി വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വര്‍ഷം. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ...

കൊറോണ കാലത്തെ പ്രവാസത്തിന്റെ നോവും നീറ്റലുമായി “ഉൾപ്രവാസം” വരുന്നു

കൊറോണ കാലത്തെ പ്രവാസത്തിന്റെ നോവും നീറ്റലുമായി “ഉൾപ്രവാസം” വരുന്നു

പയ്യന്നൂർ : കൊറോണക്കാലത്ത് തന്റെ പ്രിയപ്പെട്ടവരെ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന പ്രവാസിയായ ഒരച്ഛന്റെ സ്നേഹവും നോവും ഇതിവൃത്തമാകുന്ന സംഗീത ആൽബം ഉൾപ്രവാസം ഇന്ന് പുറത്തിറങ്ങും . യുവ ...

ഇത് മക്കള്‍ സെല്‍വന്‍ സ്‌പെഷ്യല്‍.. യൂട്യൂബില്‍ ട്രെന്‍ഡായി പൊളക്കട്ടും പറ പറ.. ദളപതിയുടെ മാസ്റ്റര്‍ ഗാനത്തിന് ഗംഭീര വരവേല്‍പ്പ്

ഇത് മക്കള്‍ സെല്‍വന്‍ സ്‌പെഷ്യല്‍.. യൂട്യൂബില്‍ ട്രെന്‍ഡായി പൊളക്കട്ടും പറ പറ.. ദളപതിയുടെ മാസ്റ്റര്‍ ഗാനത്തിന് ഗംഭീര വരവേല്‍പ്പ്

ലോകേഷ് കനകരാജ് ദളപതി വിജയിയെ നായകനാക്കി ഒരുക്കുന്ന മാസ്റ്ററിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. കൊറോണ ഭീതിയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ തന്നെ ...

തമിഴ് ചിത്രം ‘മരിജുവാന’ ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

തമിഴ് ചിത്രം ‘മരിജുവാന’ ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എംഡി ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് മരിജുവാന. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. റിഷി റിത്വിക്, ആശ എന്നിവരാണ് ചിത്രത്തില്‍ പ്രധാന ...

ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി: ‘വര്‍ത്തമാനം’ ഫസ്റ്റ്‌ലുക്ക് പുറത്ത്

ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി: ‘വര്‍ത്തമാനം’ ഫസ്റ്റ്‌ലുക്ക് പുറത്ത്

സഖാവിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെഎന്‍യു ...

വിറ്റത് 908 ടിക്കറ്റ്; ലഭിച്ചത് 6,021,93 രൂപ; പരിപാടി കണ്ടത് 4000 പേര്‍; സൗജന്യപാസ് 3000; മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ (വീഡിയോ)

വിറ്റത് 908 ടിക്കറ്റ്; ലഭിച്ചത് 6,021,93 രൂപ; പരിപാടി കണ്ടത് 4000 പേര്‍; സൗജന്യപാസ് 3000; മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ (വീഡിയോ)

കൊച്ചി: ദുരിതാശ്വാസനിധി സമാഹരണത്തിനായി സംഘടിപ്പിച്ച കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. പരിപാടി സാമ്ബത്തികമായി പരാജയമായിരുന്നുവെന്ന് ഫൗണ്ടേഷന്‍ നേതൃത്വം അറിയിച്ചു. ഫൗണ്ടേഷന്‍ ഫെയ്‌സ്ബുക്ക് ...

ഭര്‍ത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടതെങ്കില്‍ ഗുജറാത്തില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീയെ ഉണ്ടല്ലോ?​ റിമയെ ന്യായീകരിച്ച്‌ ഇഷ്‌കിന്റെ സംവിധായകന്‍

ഭര്‍ത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടതെങ്കില്‍ ഗുജറാത്തില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീയെ ഉണ്ടല്ലോ?​ റിമയെ ന്യായീകരിച്ച്‌ ഇഷ്‌കിന്റെ സംവിധായകന്‍

തിരുവനന്തപുരം: കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ കുറിച്ചുള്ള വിവാദത്തില്‍ നടി റിമ കല്ലിങ്കലിന്റെ പേര് ഉയര്‍ന്നു വന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശവുമായി ഇഷ്കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍. സാമൂഹ്യ ...

ഈണങ്ങളുടെ ഉദയസൂര്യനു ആയിരങ്ങളുടെ ആദരാഞ്ജലികൾ

ഈണങ്ങളുടെ ഉദയസൂര്യനു ആയിരങ്ങളുടെ ആദരാഞ്ജലികൾ

വയലിൻ തന്ത്രികളിൽ മാന്ത്രികത കാട്ടി സംഗീതലോകത്തെ വിസ്മയിപ്പിച്ച ബാലഭാസ്കർ ഇനി ഓർമ്മ. പാതിവഴിയിൽ മുറിഞ്ഞു പോയ മനോഹരസംഗീതം പോലെയുള്ള ആ ജീവിതം ഇനി സംഗീതാസ്വാദകരുടെ മനസ്സിൽ ഒരു ...

Latest News