തിരുവനന്തപുരം: യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് മെയിന്‍ പരീക്ഷകള്‍ക്ക് യോഗ്യത നേടിയവരുടെ അര്‍ഹതാ പട്ടികകള്‍ പിഎസ്സി പ്രസിദ്ധീകരിച്ചു.
www.keralapsc.gov.in ല്‍ പ്രവേശിച്ച് ലേറ്റസ്റ്റ് അപ്ഡേറ്റ്സില് ക്ലിക്ക് ചെയ്ത ശേഷം ഡൗണ്‍ലോഡ് ചെയ്ത് ഫലം നോക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക