ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമയുടെ ശിലാസ്ഥാപനം ആന്ധ്രപ്രദേശിലെ കുറുണൂലിൽ അമിത് ഷാ നിർവഹിച്ചു. ശ്രീ രാഗവേന്ദ്രസ്വാമി മഠത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ശ്രീരാമന്റെ പ്രതിമയ്ക്ക് 108 അടി ഉയരം ഉണ്ട്.
നിർമ്മാണം പൂർത്തിയാക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമപ്രതിമയാകും ആന്ധ്രപ്രദേശിലേത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെർച്വൽ ചടങ്ങിലൂടെയാണ് പ്രതിമയുടെ ശിലാസ്ഥാപനത്തിന് തറക്കല്ലിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക