നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്വേര്ഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി ഡിസ്നി+ ഹോട്ട്സ്റ്റാറും. പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളില്‍ നിന്ന് മാത്രം ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ നയം നടപ്പിലാക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
നിലവിലെ പ്രീമിയം അക്കൗണ്ട് പ്ലാന്‍ ഉപയോക്താക്കളെ 10 ഉപകരണങ്ങളില്‍ നിന്ന് ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. നേരത്തെ അതിന്റെ ഉപയോക്താക്കള്‍ക്ക് പാസ്വേര്ഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക