കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ് കേരളയിലേക്ക് വീഡിയോ എഡിറ്റർ തസ്തികയിൽ 4 ഒഴിവുൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക.
അഡോബ് പ്രീമിയർ, ആഫ്റ്റർ എഫക്ട്, ഫോട്ടോഷോപ്പ് എന്നിവ അറിഞ്ഞിരിക്കണം. അപേക്ഷകർക്ക് ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രവർത്തിപരിചയം ഇല്ലാത്തവർക്ക് വീഡിയോ എഡിറ്റർ ട്രെയിനീ തസ്തികയിൽ അപേക്ഷിക്കാം.
അപേക്ഷകൾ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന പോസ്റ്റ് ഉൾപ്പെടുത്തേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 15 ആഗസ്റ്റ് 2023.
പ്രതികരിക്കാൻ ഇവിടെ എഴുതുക