സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തപാൽ വകുപ്പ് പോസ്റ്റ് ഓഫീസുകൾ വഴി ദേശീയ പതാകകൾ വിൽക്കും. തപാൽ വകുപ്പ് 1.6 ലക്ഷം പോസ്റ്റോഫീസുകൾ വഴിയാണ് ദേശീയ പതാകകൾ വിൽക്കുന്നത്.
വരും ദിവസങ്ങളിൽ പോസ്റ്റ് ഓഫീസുകൾ വഴി നേരിട്ടും ഓൺലൈനായി പതാകകൾ വാങ്ങിക്കാം. ഓൺലൈനായി വാങ്ങിക്കുവാൻ epostoffice.gov.in എന്ന സൈറ്റ് ഉപയോഗപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക