പാലക്കാട്: പാലക്കാട് വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ. പാലക്കാട് പോക്സോ കോടതിയിൽ സി.ബി.ഐ ഹരജി നൽകി.
പ്രതികളെ ഹൈദരാബാദിലെ ലാബിൽ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതികളുടെ ശബ്ദസാമ്പിളുകളും പരിശോധനയുടെ ഭാഗമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക