VALAYAR CASE

തന്റെ ഫോട്ടോയും പേരും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കുഴപ്പമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

സിബിഐ പ്രോസിക്യൂട്ടര്‍ കെപി സതീശനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്ത്

സിബിഐ പ്രോസിക്യൂട്ടര്‍ കെപി സതീശനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്ത്. എസ്.സി എസ്.സി അട്രോസിറ്റി പ്രകാരം കേസെടുക്കണമെന്നാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. പ്രതികളുടെ നുണപരിശോധനക്കെതിരെ അമ്മ ...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

വാളയാറിലെ സഹോദരിമാരുടെ മരണം; പ്രതികളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ

പാലക്കാട്: പാലക്കാട് വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ. പാലക്കാട് പോക്സോ കോടതിയിൽ സി.ബി.ഐ ഹരജി നൽകി. പ്രതികളെ ഹൈദരാബാദിലെ ലാബിൽ നുണപരിശോധനയ്ക്ക് ...

വാളയാർ കേസ്; സിബിഐയുടെ ഡമ്മി പരീക്ഷണം : പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതേ വീട്ടിൽ വച്ച്

വാളയാർ കേസ്; സിബിഐയുടെ ഡമ്മി പരീക്ഷണം : പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതേ വീട്ടിൽ വച്ച്

പാലക്കാട്: വാളയാർ കേസിൽസിബിഐയുടെ ഡമ്മി പരീക്ഷണം. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതേ വീട്ടിൽ വച്ച് സാഹചര്യം പുനരാവിഷ്കരിക്കുകയാണ് സിബിഐ . കുട്ടികൾ മരിച്ച മുറിയിൽ രണ്ട് ...

ആദ്യ കുട്ടി തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല, ഒരു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ല; പെണ്‍കുട്ടികളുടെ അമ്മയെപറ്റി മൊഴികളില്‍ വായിക്കുമ്പോള്‍ നമുക്കവരെ പോയി കൊല്ലാന്‍ തോന്നും; ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ ; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഹരീഷ് വാസുദേവന്‍

വാളയാര്‍ അമ്മയ്‌ക്കെതിരെ പോസ്റ്റ്; ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ദളിത് സംഘടന

കൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായി പോസ്റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ ...

ധര്‍മ്മടത്ത് മത്സരിച്ചത് എംഎല്‍എ ആവാനല്ല, ഹരീഷ് വാസുദേവന്റെ പോസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി;  വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

ധര്‍മ്മടത്ത് മത്സരിച്ചത് എംഎല്‍എ ആവാനല്ല, ഹരീഷ് വാസുദേവന്റെ പോസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തനിക്കെതിരെ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മുഖ്യമന്ത്രിക്ക് വേണ്ടി നടന്ന ഗൂഢാലോചനയാണിതെന്നും പോസ്റ്റിനു ...

വാളയാർ പീഡനക്കേസ്; തെളിവുകൾ ദുർബലമായിരുന്നെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു; കൊലക്കുറ്റവും പോക്സോയും ചുമത്തി

വാളയാര്‍ :വാളയാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു. രണ്ട് കുട്ടികളുടെയും മരണത്തില്‍ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തത്. പോക്സോ കുറ്റവും ചുമത്തി. തിരുവനന്തപുരം ...

വാളയാർ അമ്മയുടെ കണ്ണുനീരിൽ ഇടതുസർക്കാർ ഒലിച്ചുപോകുമെന്ന് ഉമ്മൻചാണ്ടി

വാളയാർ അമ്മയുടെ കണ്ണുനീരിൽ ഇടതുസർക്കാർ ഒലിച്ചുപോകുമെന്ന് ഉമ്മൻചാണ്ടി

വാളയാർ അമ്മയുടെ കണ്ണുനീരിൽ ഇടതുസർക്കാർ ഒലിച്ചുപോകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പെൺകുട്ടികളുടെ കുടുംബത്തോട് സർക്കാർ കാണിക്കുന്നത് നീതി നിഷേധമാണ്. തലമുണ്ഡനം ചെയ്ത് സമരം ചെയ്യുന്ന അമ്മയെ പാലക്കാട്ടെ ...

മക്കളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്ത് തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ

മക്കളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്ത് തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ട് അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവർത്തകരായ ബിന്ദു ...

വാളയാർ കേസ്;  പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും

തിരുവനന്തപുരം: വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും സി.ബി.ഐ അന്വേഷണ ഉത്തരവിലെ പിഴവ് തിരുത്താത്തതിലും പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും. കേസ് ആദ്യം ...

വാളയാർ കേസ്;  പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

‘കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി വേണം’; നീതി തേടി വാളയാര്‍ കേസ്കളുടെ അമ്മയുടെ നിരാഹാരം

വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. രാവിലെ പത്തിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍റിന് സമീപമാണ് ...

വാളയാർ കേസ്: പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റും, പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കും

വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു. പാലക്കാട് പോക്‌സോ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ 22ന് പരിഗണിക്കും. മറ്റൊരു പ്രതിയായ എം ...

വാളയാർ കേസ്  പുനരന്വേഷണത്തിന്  പ്രത്യേകസംഘം; നേതൃത്വം നിശാന്തിനിക്ക്

വാളയാർ കേസ് പുനരന്വേഷണത്തിന് പ്രത്യേകസംഘം; നേതൃത്വം നിശാന്തിനിക്ക്

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം പുനരന്വേഷിക്കാനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു. റയില്‍വേ എസ്.പിയായ ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ.എസ്.രാജുവും കോഴിക്കോട് ഡി.സി.പി ഹേമലതയുമുണ്ട്. ...

വാളയാർ പെൺകുട്ടികളുടെ അമ്മയ്‌ക്ക് പിന്തുണയുമായി അടയ്‌ക്കാ രാജുവും കുടുംബവും

എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തളരാതെ പോരാടണം; സത്യമേ ജയിക്കൂ. അതിന്റെ തെളിവാണ് ഞാൻ. എല്ലാ പിന്തുണയുമുണ്ട്; വാളയാറില്‍ പിന്തുണയുമായി അഭയകേസ് ഹീറോ എത്തിയപ്പോള്‍ പറഞ്ഞത്…

പാലക്കാട് : വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പൂർണപിന്തുണയുമായി അടക്ക രാജുവും കുടുംബവും എത്തി. ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓർമദിനമായ ബുധനാഴ്ച അട്ടപ്പള്ളത്ത് പെൺകുട്ടികളുടെ അമ്മ ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

വാളയാര്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച ; രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും പിഴവു പറ്റി ; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ചതില്‍ സ്ഥലം എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. ഉത്തരവില്‍ എസ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

വാളയാര്‍ പീഡനക്കേസ്; പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ വേണമെന്ന സംസ്ഥാന സർക്കാരിന്റെയും മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെയും ...

വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി

വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി

വാളയാര്‍: വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യ എന്ന രീതിയില്‍ മുന്നോട്ടുപോകരുതെന്നും മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കണമെന്നും ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാർ കേസ് പ്രതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ചേർത്തല: വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ചേർത്തലയിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ...

വാളയർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കളുടെ സമരം  രണ്ടാം ദിനത്തിൽ;  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ  സമര പന്തലിലേക്ക്

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു; തുടര്‍സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു. തുടര്‍സമരങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും 10 ന് വാളയാറില്‍ നിന്ന് നടന്ന് മന്ത്രി എ. കെ. ബാലന്റെ വീട്ടില്‍ ...

വാളയർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കളുടെ സമരം  രണ്ടാം ദിനത്തിൽ;  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ  സമര പന്തലിലേക്ക്

വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാ‍ർക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും

വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാ‍ർക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. വിധി വന്ന് 1 വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് സമരപരിപാടികൾ നടന്നത്. ...

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

ഉത്തർപ്രദേശിൽ ഹത്രാസെങ്കിൽ കേരളത്തിൽ വാളയാർ, രണ്ടും ഭരണകൂട ഭീകരതയുടെ ഒരേ മുഖങ്ങൾ : രമേശ് ചെന്നിത്തല

വാളയാർ: ഉത്തർപ്രദേശിലെ ഹത്രാസും കേരളത്തിലെ വാളയാറും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയ്ക്കെതിരേ കേരളം ഉണർന്നു ഒറ്റക്കെട്ടായി ...

സമരം സർക്കാരിന് എതിരല്ല; സർക്കാരിലാണ് ഇപ്പോഴും വിശ്വാസം : വാളയാർ കുട്ടികളുടെ അമ്മ

സമരം സർക്കാരിന് എതിരല്ല; സർക്കാരിലാണ് ഇപ്പോഴും വിശ്വാസം : വാളയാർ കുട്ടികളുടെ അമ്മ

പാലക്കാട്: സമരം സർക്കാരിന് എതിരല്ലെന്നും സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും വാളയാർ കുട്ടികളുടെ അമ്മ. രണ്ട് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു ...

വാളയർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കളുടെ സമരം  രണ്ടാം ദിനത്തിൽ;  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ  സമര പന്തലിലേക്ക്

വാളയർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കളുടെ സമരം രണ്ടാം ദിനത്തിൽ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ സമര പന്തലിലേക്ക്

വാളയർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കളുടെ സമരം ഇന്ന് രണ്ടാം ദിനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ഇന്ന് രാവിലെ ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം ഇന്ന് മുതൽ വീട്ടുമുറ്റത്ത്

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം ഇന്ന് മുതൽ വീട്ടുമുറ്റത്ത് നടക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്ന് 1 വ‍ർഷം ...

വാളയാർ കേസ്;  പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയാകുമ്പോഴും; ദുരൂഹത തീരാതെ കേസ്; സംശയമുയർത്തി വനിതാ പൊലീസുകാരുടെ ഇടപെടൽ, മൊഴിയെടുക്കൽ

വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയാകുമ്പോൾ ദുരൂഹമായി പൊലീസിന്‍റെ മൊഴിയെടുപ്പ്. തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞദിവസം ...

വാളയാർ കേസ്: അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റി; കേസിൽ പുനർവിചാരണ വേണമെന്നും സർക്കാർ  ഹൈക്കോടതിയെ അറിയിച്ചു

വാളയാർ കേസ്: അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റി; കേസിൽ പുനർവിചാരണ വേണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

തിരുവനന്തപുരം: വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് പരാമർശം. അതേസമയം, സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം; വാളയാറിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പുറത്ത്, മുൻ ജില്ലാ ജഡ്ജിയും ...

വാളയാർ: പൊലീസിന് തുടക്കത്തിൽ മാത്രമാണ് വീഴ്ച പറ്റിയതെന്ന് എസ്‌പി ശിവവിക്രം

വാളയാർ: പൊലീസിന് തുടക്കത്തിൽ മാത്രമാണ് വീഴ്ച പറ്റിയതെന്ന് എസ്‌പി ശിവവിക്രം

കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ മരണം. വാളയാർ കേസ് അന്വേഷണത്തിൽ പൊലീസിന് തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് എസ് പി ശിവവിക്രം. വാളയാർ ...

വാളയാർ കേസ്;  പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസ്; പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ ...

വാളയാര്‍ കേസിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

വാളയാര്‍ കേസിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീലിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രതികൾക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസയക്കാനും ...

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

വാളയാര്‍ കേസ്; പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ

വാളയാര്‍ കേസിൽ പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ അപ്പീൽ നൽകും. കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെയാണ് കുടുംബം ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്. സി.ബി.ഐ ...

Page 1 of 2 1 2

Latest News