സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക തലകീഴായി കെട്ടിയതിന് അസമിലെ ബിജെപി അധ്യക്ഷൻ ഭബേഷ് കലിതയ്ക്കെതിരെ കേസ്.
സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഗുവാഹത്തിയിലെ പാർടി ആസ്ഥാനത്താണ് ത്രിവർണ പതാക തലകീഴായി കെട്ടിയത്.
ചുമതലയുണ്ടായിരുന്ന പ്രവർത്തകർക്ക് പതാക തലകീഴായി സ്ഥാപിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്ന് കലിത പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക