മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ഫോട്ടോകൾ ആളുകൾ ഏറ്റെടുക്കാറുണ്ട്. മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഒരു നടന്റെ അത്തരത്തിലുള്ള ഒരു പഴയകാല ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘എന്റെ ടീനേജ് കാലത്ത്… നാഗ്പൂരിൽ… അമ്മയെ കിച്ചനിൽ സഹായിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സൈജു കുറുപ്പ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. മുഖച്ഛായയിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ ചിത്രത്തിലുള്ള പൊടിമീശക്കാരൻ സൈജു കുറുപ്പ് തന്നെയാണെന്ന് മനസിലാക്കാം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക