തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് അമ്പലത്തില്‍ നല്കാൻ പണം എടുക്കുന്നതിന്റെ ഒരു വേറിട്ട വീഡിയോ കണ്ട കൗതുകത്തിലാണ് ഇപ്പോൾ ആരാധകര്‍.
രജനികാന്ത് അമ്പലത്തില്‍ നല്കാൻ പണമെടുക്കുന്നത് തന്റെ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ നിന്നാണ് എന്ന് വ്യക്തമാകു്ന ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. രജനികാന്ത് രാഘവേന്ദ്ര അമ്പലത്തില്‍ പോയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.
Only #Thalaivar can plan and do this way.. 👌 pic.twitter.com/8Ao70Sfc9T
— Ramesh Bala (@rameshlaus) September 9, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക