REJANI KANTH

ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ നിന്ന് പണമെടുത്ത് സ്റ്റൈൽ മന്നൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ നിന്ന് പണമെടുത്ത് സ്റ്റൈൽ മന്നൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് അമ്പലത്തില്‍ നല്‍കാൻ പണം എടുക്കുന്നതിന്റെ ഒരു വേറിട്ട വീഡിയോ കണ്ട കൗതുകത്തിലാണ് ഇപ്പോൾ ആരാധകര്‍. രജനികാന്ത് അമ്പലത്തില്‍ നല്‍കാൻ പണമെടുക്കുന്നത് തന്റെ ...

“മാരിമുത്തു നല്ല മനുഷ്യനായിരുന്നു, അദ്ദേഹത്തിന്റെ മരണം എന്നെ ഞെട്ടിച്ചു”; നടൻ മാരിമുത്തുവിന് അനുശോചനം അർപ്പിച്ച് രജനീകാന്ത്

“മാരിമുത്തു നല്ല മനുഷ്യനായിരുന്നു, അദ്ദേഹത്തിന്റെ മരണം എന്നെ ഞെട്ടിച്ചു”; നടൻ മാരിമുത്തുവിന് അനുശോചനം അർപ്പിച്ച് രജനീകാന്ത്

രജനീകാന്ത് നടൻ മാരിമുത്തുവിന് അന്ത്യാജ്ഞലി അർപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചു. മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു എന്നാണ് താരം കുറിച്ചിരിക്കുന്നത് . മാരിമുത്തു നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ ...

ക​ര്‍​ഫ്യൂ​വി​നി​ട​യി​ലും​ ​ രജനികാന്തിന്‍റെ ​അണ്ണാത്തെയ്‌ക്ക് രാത്രി​യി​ലും ചി​ത്രീകരണാനുമതി​

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയം നിര്‍ത്താനൊരുങ്ങുന്നു?

ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന രജനീകാന്ത് ചിത്രം ജയിലര്‍ കൂടാതെ രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയം നിര്‍ത്തുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ക‍ഴിഞ്ഞ ...

ഒരു ദിവസം രജനി എന്നെ വിളിച്ച് ഞാൻ ലതയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു, ഞാന്‍ കരുതിയത് നടി ലതയെയെന്ന്, പിന്നീടാണ് മനസ്സിലായത് പെണ്‍കുട്ടി എന്റെ ബന്ധുവായ ലതയാണെന്ന്; വൈ ജി മഹേന്ദ്രൻ പറയുന്നു

”ദിവസവും എനിക്ക് മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റി” – ഭാര്യയെ കുറിച്ച് രജനീകാന്ത്

ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ താരമാണ് രജനീകാന്ത്. സ്റ്റൈൽ മന്നൻ, ആക്ഷൻ കിങ് എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് താരത്തിന്. രജനികാന്ത് എന്ന താരത്തിന്റെ ഇന്നറിയുന്ന സൂപ്പര്‍ സ്റ്റാറിലേക്കുള്ള ...

രജനികാന്തിനെ കാണാന്‍ ഇളയരാജ; 30 വര്‍ഷങ്ങള്‍ക്കുശേഷം തലൈവർ പടത്തിൽ ‌ഇശൈജ്ഞാനിയുടെ സംഗീതം

രജനികാന്തിനെ കാണാന്‍ ഇളയരാജ; 30 വര്‍ഷങ്ങള്‍ക്കുശേഷം തലൈവർ പടത്തിൽ ‌ഇശൈജ്ഞാനിയുടെ സംഗീതം

തലൈവർ രജനികാന്തിനെ കാണാൻ ഇശൈജ്ഞാനി ഇളയരാജ എത്തി. ഇന്നലെ രാവിലെയായിരുന്നു ആ അപൂർവ കൂടിക്കാഴ്ച. പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ (Rajinikanth) വീട്ടിലേയ്ക്ക് ഇളയരാജ (Ilayaraaja) എത്തുകയായിരുന്നു. പൊതുവേദികളില്‍ ...

രജനിക്ക് ഇന്ത്യയില്‍ ചികിത്സ കിട്ടില്ലേയെന്ന് നടിയുടെ വിമര്‍ശനം, അതിന് ആര് ചികിത്സയ്‌ക്ക് പോയെന്ന് രജനി; നടി കസ്തൂരിക്കെതിരെ തിരിഞ്ഞ് ആരാധകര്‍

രജനിക്ക് ഇന്ത്യയില്‍ ചികിത്സ കിട്ടില്ലേയെന്ന് നടിയുടെ വിമര്‍ശനം, അതിന് ആര് ചികിത്സയ്‌ക്ക് പോയെന്ന് രജനി; നടി കസ്തൂരിക്കെതിരെ തിരിഞ്ഞ് ആരാധകര്‍

തന്റെ ആരോഗ്യനിലയെ സംബന്ധിച്ച് നടി കസ്തൂരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ രജനികാന്ത് തള്ളിക്കളഞ്ഞിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രജനികാന്ത് അമേരിക്കയിലേക്ക് പോയിരുന്നു. സ്വകാര്യ ജെറ്റില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ...

ആശുപത്രിയില്‍ നിന്ന് മകള്‍ ഐശ്വര്യയ്‌ക്കൊപ്പം രജനീകാന്ത് വീട്ടിലെത്തി; ആരതി ഉഴിഞ്ഞ് ഭാര്യ സ്വീകരിച്ചു

ആശുപത്രിയില്‍ നിന്ന് മകള്‍ ഐശ്വര്യയ്‌ക്കൊപ്പം രജനീകാന്ത് വീട്ടിലെത്തി; ആരതി ഉഴിഞ്ഞ് ഭാര്യ സ്വീകരിച്ചു

ചെന്നൈ: ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്ന് മകള്‍ ഐശ്വര്യയ്‌ക്കൊപ്പം ഇന്നലെ രാത്രി രജനീകാന്ത് ചെന്നൈയിലെ വീട്ടിലെത്തി. ഭാര്യ ലത ആരതി ഉഴിഞ്ഞ് താരത്തെ വരവേറ്റു. റാമോജി റാവു ഫിലിംസിറ്റിയില്‍ ...

തലൈവർക്ക് ഇന്ന് 68 ആം പിറന്നാൾ; ആശംസകളർപ്പിച്ച് സിനിമാലോകം; പിറന്നാൾ സമ്മാനമായി പേട്ടയുടെ ടീസറും

രജിനികാന്തിന്റെ ആരോഗ്യനില ട്വിറ്ററില്‍ ട്രെന്റിംഗ്

ഹൈദരാബാദ്: രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലായ സൂപ്പര്‍ താരം രജനീകാന്തിന്റെ ആരോഗ്യനില ട്വിറ്ററില്‍ ട്രെന്റിംഗ്. രജിനികാന്ത് സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ചിലര്‍ ...

അപമാനിച്ച് ഇറക്കിവിട്ടവരോട് പ്രതികാരം വീട്ടിയ കാർ ! ടിഎംയു 5004 ഫിയറ്റ് പദ്മിനി മോഡൽ കാറിന് മുന്നിൽ നിൽക്കുന്ന രജനിയുടെ ചിത്രം വൈറല്‍

അപമാനിച്ച് ഇറക്കിവിട്ടവരോട് പ്രതികാരം വീട്ടിയ കാർ ! ടിഎംയു 5004 ഫിയറ്റ് പദ്മിനി മോഡൽ കാറിന് മുന്നിൽ നിൽക്കുന്ന രജനിയുടെ ചിത്രം വൈറല്‍

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ എഴുപതാം പിറന്നാൾ വലിയ ആഘോഷത്തോടെയാണ് ആരാധകർ കൊണ്ടാടിയത്. പിറന്നാളിന് പിന്നാലെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായി താരം ഹൈദരാബാദിലേയ്ക്ക് പറന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ...

രജിനി കാന്തിന്റെ പാർട്ടി മക്കൾ സേവൈ കക്ഷി; പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

രജിനി കാന്തിന്റെ പാർട്ടി മക്കൾ സേവൈ കക്ഷി; പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

ചെന്നൈ: സൂപ്പർതാരം രജിനികാന്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. അനൈതിന്ത്യ മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ പേരുമാറ്റി രജിസ്റ്റർ ചെയ്തു. ...

തലൈവർക്ക് ഇന്ന് 68 ആം പിറന്നാൾ; ആശംസകളർപ്പിച്ച് സിനിമാലോകം; പിറന്നാൾ സമ്മാനമായി പേട്ടയുടെ ടീസറും

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തീരുമാനിച്ച് രജനികാന്ത്; ഡി.എം.കെയെയും എ.ഐ.ഡി.എം.കെയെയും വിമര്‍ശിക്കില്ല

തമിഴ്‌നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലേക്കും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച് രജനികാന്ത്. ബി.ജെ.പിയടക്കമുള്ള പാര്‍ട്ടികള്‍ സഖ്യ സാധ്യതകള്‍ ആരായുന്നതിനിടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ രജനിയുടെ തീരുമാനം. നേരത്തെ രജനികാന്തുമായി ...

ആരാധകരെ ആവേശത്തിലാക്കി രജനി സ്റ്റൈല്‍ , ദര്‍ബാര്‍ പ്രേക്ഷകർ  ഏറ്റെടുത്തു

ആരാധകരെ ആവേശത്തിലാക്കി രജനി സ്റ്റൈല്‍ , ദര്‍ബാര്‍ പ്രേക്ഷകർ ഏറ്റെടുത്തു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം ദര്‍ബാര്‍ തിയേറ്ററുകളിലെത്തി. തമിഴകത്തെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ ...

Latest News