കൊച്ചി: രാജ്യാന്തര ചലച്ചിത്രമേള അസങ്കടിപ്പിച്ചതിന്റെ അഞ്ചുവർഷത്തെ കണക്ക് ചോദിച്ച ജിഎസ്ടി. സർക്കാരിന്റെ ഗ്രാന്റ് അടക്കമുള്ള വരവ് ചിലവ് കണക്കുകളാണ് ജിഎസ്ടി അന്വേഷിച്ചത്. നികുതിയടച്ചാൽ പിഴ ഒഴിവാക്കാമെന്നും ജിഎസ്ടി അഭിപ്രായപ്പെട്ടു. ചലച്ചിത്ര അക്കാഡമിയിൽ നിന്ന്നും നികുതി അടക്കുന്നില്ലെന്നാണ് ജിഎസ്ടീയുടെ പരാതി.
നികുതിയടക്കാനും കണക്കുകൾ സമർപ്പിക്കാനും പറഞ്ഞ് മുൻപും കത്തുകൾ അയച്ചിരുന്നു എന്നാൽ മറുപടി നൽകാനോ കണക്കുകൾ സമർപ്പിക്കാനോ അക്കാഡമി തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്നാണ് ഇപ്പോൾ ജിഎസ്ടി പിഴ ചുമത്താൻ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക