കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 57 ലക്ഷം രൂപ വിലമതിക്കുന്ന 973.5 ഗ്രാം സ്വർണം പിടികൂടി. കാസർഗോഡ് ബേക്കൽ സ്വദേശി തംജിത്ത് അബ്ദുൾ റഹിമാനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസി.കമ്മീഷണർമാരായ ഇ. വികാസ്, പി.സി ചാക്കോ, സൂപ്രണ്ടുമാരായ എൻ.സി പ്രശാന്ത്, മനോജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക