തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്ക്രൈബിന്റെ സേവനം. ഇതിനായി ചൊവ്വാഴ്ച മുതല്‍ സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം.
അപേക്ഷ നല്‍കേണ്ട രീതി സംബന്ധിച്ച വിവരവും പ്രൊഫൈലിലൂടെ അറിയിക്കുന്നതാണ്. നിലവില്‍ അപേക്ഷ നേരിട്ടും ഇ- മെയില്‍ മുഖേനയുമാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക