ബെംഗളൂരു: കര്‍ണാടകയില്‍ തിളച്ച സാമ്പാര്‍ ദേഹത്ത് വീണ് കുട്ടി മരിച്ചു. ദാവംഗരെ ചന്നഗിരി താലൂക്കിലെ യലോദഹള്ളി ഗ്രാമത്തിലെ ശ്രുതി -ഹനുമന്ത ദമ്പതികളുടെ മകന് സമര്‍ഥാണ് (12) മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടെ തിളച്ച സാമ്പാര്‍ കുട്ടിയുടെ ദേഹത്തേക്ക് മറിയുകായിരുന്നു. ഉടന്‍ തന്നെ ദാവംഗരെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ടു ദിവസം മുന്‍പായിരുന്നു കുട്ടിയ്ക്ക് അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക