Saturday, December 9, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS CRIME

വീണ്ടും ബോംബ് ഭീഷണി; ഇത്തവണ ഭീഷണി സെക്രട്ടറിയേറ്റിന് നേരെ; സന്ദേശം എത്തിയത് പോലീസ് ആസ്ഥാനത്തേക്ക്

പോലീസിന്റെ എമർജൻസി നമ്പറായ 112 ലാണ് ഇന്ന് രാവിലെ പോലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം എത്തിയത്

Sub Editor #36 - Real News Kerala by Sub Editor #36 - Real News Kerala
November 9, 2023
FacebookTwitterWhatsAppTelegram

സംസ്ഥാന സെക്രട്ടറിയേറ്റിന് നേരെ ബോംബ് ഭീഷണിയുമായി പോലീസ് ആസ്ഥാനത്തേക്ക് സന്ദേശം എത്തി. പോലീസിന്റെ എമർജൻസി നമ്പറായ 112 ലാണ് ഇന്ന് രാവിലെ പോലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം എത്തിയത്.

ഭീഷണി സന്ദേശത്തെ തുടർന്ന് കന്റോൺമെന്റ് പോലീസ് ഉൾപ്പെടെയുള്ള സംഘം സെക്രട്ടറിയേറ്റിൽ പരിശോധന നടത്തിവരികയാണ്. ബോംബ്, ഡോഗ് സ്കോഡുകൾ പരിശോധന നടത്തുന്നതോടൊപ്പം സെക്രട്ടറിയേറ്റിലും പരിസരപ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കുകയും സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭീഷണി സന്ദേശം എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേരളത്തിൽ നിന്നുള്ള നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ വധഭീഷണിയും കളമശ്ശേരി സ്ഫോടനവും അടക്കമുള്ള സംഭവങ്ങൾ എടുത്ത് സെക്രട്ടറിയേറ്റിലേക്കുള്ള ഭീഷണി സന്ദേശത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

Tags: BOMB THREATPOLICESECRETARIATEപോലീസ്ബോംബ് ഭീഷണിസെക്രട്ടറിയേറ്റ്
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

ലാവ്‌ലിന്‍ കേസ്; പണമുണ്ടാക്കിയത് പിണറായി അല്ല, പാര്‍ട്ടിയാണെന്ന് കെ സുധാകരൻ

Next Post

തയ്യാറാക്കാം പപ്പായ കൊണ്ട് നാച്ചുറലായ ഐസ്ക്രീം വീട്ടിൽ തന്നെ

Related News

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റി

Latest News

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഡിസംബർ 14 വരെ

കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്‌ക്കും

ചെറുതാഴം ബാംബൂ പ്ലാന്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

ചെറുതാഴം ബാംബൂ പ്ലാന്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

കത്തിയൊന്നും വേണ്ട; മിനിറ്റുകൾ കൊണ്ട് വെളുത്തുള്ളി പൊളിച്ചെടുക്കാം, ഇങ്ങനെ ചെയ്യാം

വെളുത്തുള്ളി അമിതമായാൽ പ്രശ്നമാണ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

‘വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മാത്രം’: യുവനടിയോട് ഫ്ളൈറ്റില്‍ അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ഒരു മണിക്കൂർ കൊണ്ട് എത്തും; പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി പ്രമുഖ എയർലൈൻ

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.