Saturday, December 2, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home LATEST NEWS

ബാബറി മസ്ജിദ് പശ്ചാത്തലം; ഉണ്ണി മുകുന്ദന്‍ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു, മോഷൻ പോസ്റ്റർ പുറത്ത്

ക്യൂബ്‌സ് എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൾ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്

Sub Editor #34 - Real News Kerala by Sub Editor #34 - Real News Kerala
November 11, 2023
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘നവംബർ 9’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ബാബറി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്റ് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

ക്യൂബ്‌സ് എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൾ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

ഉണ്ണി മുകുന്ദനെ നായകനാക്കി ‘മാർക്കോ’ എന്ന ചിത്രം ക്യൂബ്‌സ് എന്റർടെയിൻമെന്റ്‌സ് പ്രഖ്യാപിച്ചിരുന്നു. ‘മിഖായേൽ’ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്.

ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാറും ഒന്നിക്കുന്ന രഞ്ജിത് ശങ്കർ ചിത്രം ജയ് ഗണേശിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഈ ചിത്രത്തിലൂടെ ജോമോൾ ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തും. ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Tags: BABARI MASJIDENTERTAINMENTMAHIMA NAMBIARMOTION POSTER RELEASENEW MALAYALAM MOVIENOVEMBER 9 MOVIEUNNI MUKUNDANUPCOMING MALAYALAM MOVIE
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’യുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി

Next Post

കൊറിയൻ പോപ്പ് ഗായിക നാഹീൻ അന്തരിച്ചു

Related News

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

മുഖ്യമന്ത്രി വരുന്ന ദിവസം ഉപയോഗിച്ചുള്ള പാചകത്തിന്‌ വിലക്ക്; ഹോട്ടലുകൾക്ക് പൊലീസിന്റെ നിർദേശം

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ല; ഉത്തരവ് തിരുത്തി പൊലീസ്

കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന്‍ തന്നെ; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷം

കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന്‍ തന്നെ; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷം

Latest News

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു:  കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികൾ ഡിസംബർ 15 വരെ റിമാൻഡിൽ

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികൾ ഡിസംബർ 15 വരെ റിമാൻഡിൽ

കേരളവർമ്മ കോളേജിലെ റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് വിജയം

കേരളവർമ്മ കോളേജിലെ റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് വിജയം

ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ നീക്കം; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ

ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ നീക്കം; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ

ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതല്‍ നടപടികളിലേക്ക് കടന്ന് വിജിലന്‍സ്

ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതല്‍ നടപടികളിലേക്ക് കടന്ന് വിജിലന്‍സ്

പൊതുമുതല്‍ നശിപ്പിച്ചു: 2010 ലെ വിദ്യാഭ്യാസ സമരക്കേസിലെ എ.എ റഹീമും എം.സ്വരാജും കുറ്റക്കാരെന്ന് കോടതി

പൊതുമുതല്‍ നശിപ്പിച്ചു: 2010 ലെ വിദ്യാഭ്യാസ സമരക്കേസിലെ എ.എ റഹീമും എം.സ്വരാജും കുറ്റക്കാരെന്ന് കോടതി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.