MAHIMA NAMBIAR

അർജുൻ അശോകനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ചിത്രം “ബ്രൊമാൻസ്”; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

അർജുൻ അശോകനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ചിത്രം “ബ്രൊമാൻസ്”; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

അർജുൻ അശോകൻ മഹിമ നമ്പ്യാർ, മാത്യു തോമസ്, എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം "ബ്രൊമൻസ്" ന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ഇവർ ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ...

കരിയറിലെ ആദ്യ റൊമാന്റിക് ഗാനവുമായി ബാബുരാജ്; ലിറ്റിൽ ഹാർട്സ് സിലെ പുതിയ ഗാനം പുറത്തിറങ്ങി

കരിയറിലെ ആദ്യ റൊമാന്റിക് ഗാനവുമായി ബാബുരാജ്; ലിറ്റിൽ ഹാർട്സ് സിലെ പുതിയ ഗാനം പുറത്തിറങ്ങി

തന്റെ കരിയറിലെ ആദ്യ പ്രണയഗാനവുമായി ഈ ബാബുരാജ് എത്തുന്ന ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'നാം ചേർന്ന വഴികളിൽ' എന്നും തുടങ്ങുന്ന ഗാനത്തിൽ ...

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ട്രെയ്‌ലർ പുറത്ത്

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ട്രെയ്‌ലർ പുറത്ത്

ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജയ് ഗണേഷ്'. വിഷു റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെയാണ് ...

ഉണ്ണി മുകുന്ദനും മഹിമയും എത്തുന്ന ‘ജയ് ഗണേഷി’ലെ വീഡിയോ ഗാനം പുറത്ത്

ഉണ്ണി മുകുന്ദനും മഹിമയും എത്തുന്ന ‘ജയ് ഗണേഷി’ലെ വീഡിയോ ഗാനം പുറത്ത്

ഉണ്ണി മുകുന്ദനും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'ആരംഭമായി' ...

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിലെ ആദ്യം ഗാനം പുറത്ത്

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിലെ ആദ്യം ഗാനം പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് സിനിമയുടെ ആദ്യ ഗാനം പുറത്ത്. ‘നേരം’ എന്ന ലിറിക്കൽ റാപ്പ് ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ...

ഉണ്ണി മുകുന്ദന്‍ ചിത്രം ‘ജയ് ഗണേഷ്’ റിലീസ് തീയതി പ്രഖ്യാപിച്ചു; പുതിയ പോസ്റ്റര്‍ പുറത്ത്

ഉണ്ണി മുകുന്ദൻ- മഹിമ നമ്പ്യാർ ചിത്രം ‘ജയ് ഗണേഷ്’ ഉടൻ എത്തും; റിലീസ് തീയതി പുറത്ത്

ഉണ്ണി മുകുന്ദൻ- മഹിമ നമ്പ്യാർ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം 'ജയ് ഗണേഷ്' ഏപ്രിൽ 11-ന് വേൾഡ് വൈഡ് റിലീസിനെത്തും. രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ...

വാലന്റൈൻസ് ദിനത്തിൽ സന്തോഷവാർത്ത പങ്കുവെച്ച് നടൻ ഉണ്ണിമുകുന്ദൻ

വാലന്റൈൻസ് ദിനത്തിൽ സന്തോഷവാർത്ത പങ്കുവെച്ച് നടൻ ഉണ്ണിമുകുന്ദൻ

വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വാലന്റൻസ് ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ജയ് ഗണേഷ്' ന്റെ ടീസർ പുറത്തിറങ്ങി. ഉണ്ണിമുകുന്ദനെ ...

കേന്ദ്ര കഥാപാത്രങ്ങളായി ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും; ജനശ്രദ്ധ നേടി റൊമാന്റിക് കോമഡി എന്റർടെയ്നർ ‘ലിറ്റിൽ ഹാർട്സ്’ ടീസർ

കേന്ദ്ര കഥാപാത്രങ്ങളായി ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും; ജനശ്രദ്ധ നേടി റൊമാന്റിക് കോമഡി എന്റർടെയ്നർ ‘ലിറ്റിൽ ഹാർട്സ്’ ടീസർ

ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് കോമഡി എന്റർടൈനർ ചിത്രം ലിറ്റിൽ ഹാർട്സിന്റെ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ബാബുരാജ് കോമഡി കഥാപാത്രമായി ...

‘എന്നാടീ ശോശേ നിനക്കെപ്പഴാ എന്നോട് ഇഷ്ടം തോന്നിത്തുടങ്ങിയത്’? വീണ്ടും ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍; ‘ലിറ്റില്‍ ഹാര്‍ട്‍സ്’ലെ ആദ്യ ഗാനം എത്തി

‘എന്നാടീ ശോശേ നിനക്കെപ്പഴാ എന്നോട് ഇഷ്ടം തോന്നിത്തുടങ്ങിയത്’? വീണ്ടും ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍; ‘ലിറ്റില്‍ ഹാര്‍ട്‍സ്’ലെ ആദ്യ ഗാനം എത്തി

ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗം- മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന 'ലിറ്റിൽ ഹാർട്സ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കൈലാസ് മേനോൻ ആണ് ചിത്രത്തിന് ...

ആർ ഡി എക്സി ലെ ഹിറ്റ് താര ജോഡി വീണ്ടും ഒന്നിക്കുന്നു; ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ ഒരുമിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ ഒരുങ്ങുന്നു

ഹിറ്റ് താര ജോഡി വീണ്ടും ഒരുമിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

'ആർ ഡി എക്സ്' എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് താരജോഡികളായി മാറിയ ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന 'ലിറ്റിൽ ഹാർട്സ്' എന്ന ...

വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിൽ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ പങ്കുവെച്ച് നടി മഹിമ നമ്പ്യാർ

വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിൽ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ പങ്കുവെച്ച് നടി മഹിമ നമ്പ്യാർ

'ആർഡിഎക്സ്' എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് മഹിമ നമ്പ്യാർ. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്. ഉണ്ണിമുകുന്ദൻ ...

കേന്ദ്ര കഥാപാത്രങ്ങളായി ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും; രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

കേന്ദ്ര കഥാപാത്രങ്ങളായി ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും; രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ജയ് ഗണേഷ്' റിലീസ് തീയതി പ്രഖ്യാപിച്ചു. ...

മഹിമ നമ്പ്യാർ തമിഴിൽ; ‘നാടിലെ’ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്

മഹിമ നമ്പ്യാർ തമിഴിൽ; ‘നാടിലെ’ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്

തമിഴിൽ മഹിമ നമ്പ്യാർ നായികയാകുന്ന പുതിയ ചിത്രമാണ് 'നാട്'. എങ്കേയും എപ്പോതും എന്ന ചിത്രത്തിന്റെ സംവിധായകൻ എം. ശരവണനാണ് നാട് സംവിധാനം ചെയ്യുന്നത്. തർശൻ ആണ് ചിത്രത്തിലെ ...

ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ; ‘ജയ് ഗണേഷ്’ഫസ്റ്റ് ലുക്ക് പുറത്ത്

ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ; ‘ജയ് ഗണേഷ്’ഫസ്റ്റ് ലുക്ക് പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്തുവന്നിട്ടുള്ളത്. ...

ബാബറി മസ്ജിദ് പശ്ചാത്തലം; ഉണ്ണി മുകുന്ദന്‍ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു, മോഷൻ പോസ്റ്റർ പുറത്ത്

ബാബറി മസ്ജിദ് പശ്ചാത്തലം; ഉണ്ണി മുകുന്ദന്‍ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു, മോഷൻ പോസ്റ്റർ പുറത്ത്

ഉണ്ണി മുകുന്ദൻ നായകനാകുന്ന 'നവംബർ 9' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ബാബറി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്റ് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ക്യൂബ്‌സ് എന്റർടെയിൻമെന്റ്‌സിന്റെ ...

ആർ ഡി എക്സി ലെ ഹിറ്റ് താര ജോഡി വീണ്ടും ഒന്നിക്കുന്നു; ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ ഒരുമിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ ഒരുങ്ങുന്നു

ആർ ഡി എക്സി ലെ ഹിറ്റ് താര ജോഡി വീണ്ടും ഒന്നിക്കുന്നു; ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ ഒരുമിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ ഒരുങ്ങുന്നു

ആർ ഡി എക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരജോഡിയാണ് ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും. ആർ ഡി എക്സിന്റെ വൻ വിജയത്തിന് ...

ഉണ്ണി മുകുന്ദന്റെ ‘ജയ് ​ഗണേഷി’ൽ നായികയായി മഹിമ നമ്പ്യാർ

ഉണ്ണി മുകുന്ദന്റെ ‘ജയ് ​ഗണേഷി’ൽ നായികയായി മഹിമ നമ്പ്യാർ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജയ് ​ഗണേഷി'ൽ നായികയായി എത്തുന്നത് മഹിമ നമ്പ്യാർ. ഉണ്ണി മുകുന്ദൻ ആണ് ഇക്കാര്യം സോഷ്യൽ ...

Latest News