തിരുവനന്തപുരം: എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം ഈമാസം 30ന് നടക്കും. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് വിജ്ഞാപനം ഡിസംബറിലുണ്ടാകും. രണ്ട് തസ്തികയ്ക്കും പ്രാഥമിക പരീക്ഷ ഉണ്ടാകില്ല. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ പി എസ് സി യോഗം തീരുമാനിച്ചു.
ഈ വര്‍ഷം ഡിസംബര്‍ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷ 2024ല്‍ പൂര്‍ത്തിയാക്കും. ഇവ ഉള്‍പ്പെടുത്തി 2024ലെ വാര്‍ഷിക കലണ്ടര്‍ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക