തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്.
ന്യൂറോളജി ഒ.പി വിഭാഗത്തിന് അടുത്തെ സ്റ്റെയർ കേസിലാണ് സംഭവം. സംഭവം കണ്ടെത്തിയ ജീവനക്കാർ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക