പാലക്കാട് നവകേരള ബസിന് നേരെ കരിങ്കൊടി. തൃത്താല മണ്ഡലത്തിലെ തിരുമിറ്റക്കോട് ആണ് ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
കുളപ്പുള്ളിയിലെ പ്രഭാത സദസ്സ് കഴിഞ്ഞ് തൃത്താല മണ്ഡലത്തിലെ സദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോകവെയാണ് കരിങ്കൊടി കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക