സംസ്ഥാനത്ത് സ്വർണവിലയിലെ വർദ്ധനവ് തുടരുന്നു. റെക്കോർഡ് വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 320 രൂപ ആണ് ഇന്ന് ഉയർന്നത്. നവംബർ 29 മുതൽ സ്വർണവില കുത്തനെ ഉയരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,080 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക