ബോളിവുഡ് നടന് ജൂനിയര്‍ മെഹമൂദ് ( നയീം സയീദ് 67) അന്തരിച്ചു. മുംബൈയിലെ ഖാറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
ഹാഥി മേരെ സാഥി, മേരാ നാം ജോക്കര്‍, ജുദായി, ദാദാഗിരി, കാരവന്, ബ്രഹ്മചാരി തുടങ്ങി വിവിധ ഭാഷകളിലായി 250 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നടനും സംവിധായകനും ഗായകനുമായ ജൂനിയര്‍ മെഹമൂദിന് അടുത്തിടെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക