പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ ഡ്രോയിങ് ടീച്ചർ തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി എസ് സി ഓഫീസർ അറിയിച്ചു.പാലക്കാട് ജില്ലയിലെ ഹൈസ്കൂൾ വിഭാഗം ഡ്രോയിങ് ടീച്ചർ കാറ്റഗറി നമ്പർ 417/ 2017 തസ്തികയുടെ കാലാവധിയാണ് പൂർത്തിയായത്.
റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനാൽ ഡിസംബർ 3 മുതൽ പട്ടിക പ്രാബല്യത്തിൽ ഇല്ലാതായതായി പി എസ് സി ഓഫീസർ അറിയിപ്പ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0491-2505398 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക