വയർ കുറച്ചു ആലില വയർ ആവുന്നത് സ്വപനം കാണുന്നവരാണ് നമ്മളിൽ ഏറെയും. എന്നാൽ ഇതാ ഇതിന് സഹായിക്കുന്ന ഒരു അത്ഭുത പാനീയം. ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങൾ
പുതിനയില 15 എണ്ണം
നാരങ്ങ വലുത് 1
സാലഡ് വള്ളരി 1
ഇഞ്ചി അരിഞ്ഞത് 1 ടേബിൾ സ്പൂൺ.
തിളപ്പിച്ചാറിയ വെള്ളം 9 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
രാത്രി കിടക്കുന്നതിന് മുമ്പ് മേൽ പറഞ്ഞ മിശ്രിതങ്ങളെല്ലാം ഒരു കുപ്പിയിലോ ജാറിലോ ഇട്ട് വയ്ക്കുക. എന്നിട്ട് എന്നും രാവിലെ വെറും വയറിൽ ഈ വെള്ളം കുടിക്കുക. 5 ദിവസം തുടർച്ചയായി ചെയ്താൽ മാറ്റം കണ്ടു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക