നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് പച്ചക്കറി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. അത്തരത്തിൽ ഒരു മികച്ച പച്ചക്കറി ആണ് ബ്രോക്കോളി. അറിയാം ബ്രോക്കോളിയുടെ ഗുണങ്ങൾ
ഇരുമ്പ് ഉയർന്ന തോതിൽ ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു.
ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്.
ബ്രോക്കോളി ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു.
നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാല്‍, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി സഹായിക്കും.
രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ അതിവേഗം അലിയിച്ചു കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക