എന്നാല്‍ ആദിത്യ ദശയുള്ളവർ സൂര്യ ദേവനെ ആരാധിക്കുന്നതിനാൽ ഞായറാഴ്ച ചില ഭക്ഷണങ്ങള്‍ അകറ്റിനിർത്തണം. വിശ്വാസമനുസരിച്ച് ഞായറാഴ്ച സൂര്യഭഗവാന്റെ ദിവസമാണ്. അതിനാൽ ഞായറാഴ്ച ചില ഭക്ഷണങ്ങള്‍ക്ക് വിലക്കുണ്ട്.
മാംസാഹാരങ്ങള്‍ : മാംസാഹാരങ്ങള്‍ ഞായറാഴ്ച കഴിക്കാന്‍ പാടില്ല. പ്രത്യേകിച്ച് സൂര്യ ഭഗവാനെ ആരാധിയ്ക്കുന്ന ആളുകൾ.
ചുവന്ന പരിപ്പ്: പ്രോട്ടീന്‍ ധാരാളമായുള്ള ഒന്നാണ് ചുവന്ന പരിപ്പ്. ഇറച്ചിയില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീന്‍ പരിപ്പിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത് സൂര്യഭഗവാന്റെ ദിവസമായ ഞായറാഴ്ച കഴിക്കരുതെന്ന് പറയാൻ കാരണം.
ചുവന്ന ചീര : വൈഷ്ണവരുടെ മരണത്തിന് കാരണമായതുകൊണ്ടാണ് ചീരയെ ഞായറാഴ്ച ദിവസങ്ങളില്‍ അവഗണിക്കണമെന്ന് പറയുന്നത്.
വെളുത്തുള്ളി : രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കും. എന്നാൽ മരണത്തിന്റെ വിയര്‍പ്പ് തുള്ളി എന്നാണ് വെളുത്തുള്ളി അറിയപ്പെടുന്നത്. ഞായറാഴ്ച ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങളില്‍ വെളുത്തുള്ളി പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക