സ്വാദിന്റെ കാര്യത്തിലും ഗുണത്തിന്റെ കാര്യത്തിലും മുൻപന്തിയിലുള്ള മീനാണ് മത്തി. ആരോഗ്യപരമായി ഒരുപാട് കാര്യങ്ങളിൽ മത്തിയെ മറ്റു മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
പ്രോട്ടീന്റെ കലവറയാണ് മത്തി. മത്തിയില്‍ ഏകദേശം 23 ഗ്രാം പ്രോട്ടീന്‍ ആണ് അടങ്ങിയിട്ടുള്ളത്. അതിനാൽ മത്തി സ്ഥിരമാക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന് പറയാം.
എല്ലുകളുടെ ശക്തി സംരക്ഷിക്കുന്ന കാര്യത്തിലും മത്തിക്കുള്ള പങ്ക് വളരെ വലുതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ 99 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ശീലമാക്കുന്നതിലൂടെ വിടപറയാം.
നമ്മുടെ മാനസിക നിലയെ തന്നെ മാറ്റിമറിക്കാന്‍ മത്തിയ്ക്കു സാധിക്കും. മത്തിയ്ക്കു ഡിപ്രഷന് ഇല്ലാതാക്കാനുള്ള കഴിവുണ്ട്. മതിയിലെ ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഡിപ്രഷനെ ചേര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക