മേടം: കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
ഇടവം: കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭഗം, ശത്രുശല്യം ഇവ കാണുന്നു.
മിഥുനം: കാര്യപരാജയം, നഷ്ടം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, നേട്ടം, അംഗീകാരം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
കന്നി: കാര്യപരാജയം, ശത്രുശല്യം, കലഹം, ഇച്ഛാഭംഗം ഇവ കാണുന്നു.
തുലാം: കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
വൃശ്ചികം: കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
ധനു: കാര്യതടസ്സം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം, ധനനഷ്ടം ഇവ കാണുന്നു.
മകരം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, കായികവിജയം ഇവ കാണുന്നു.
കുംഭം: കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, ശരീക്ഷതം ഇവ കാണുന്നു.
മീനം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക