ആലപ്പുഴ

മാട്രിമോണി ആരംഭിച്ച് കുടുംബശ്രീ; സ്ത്രീകൾക്ക് സൗജന്യ രജിസ്ട്രേഷൻ, പുരുഷന്മാർക്ക് 1000 രൂപ 

മാട്രിമോണി ആരംഭിച്ച് കുടുംബശ്രീ; സ്ത്രീകൾക്ക് സൗജന്യ രജിസ്ട്രേഷൻ, പുരുഷന്മാർക്ക് 1000 രൂപ 

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കുടുംബശ്രീ മാട്രിമോണിക്ക് തുടക്കമായി. വിവാഹ തട്ടിപ്പുകള്‍ തടയുക, നിര്‍ദ്ധന കുടുംബങ്ങളിലെയടക്കം വിവാഹ പ്രായമായവര്‍ക്ക് മംഗല്യഭാഗ്യം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ...

കയർ കേരള 2019-ൽ വൈവിധ്യങ്ങളൊരുക്കി കയർ ഫെഡ് 

കയർ കേരള 2019-ൽ വൈവിധ്യങ്ങളൊരുക്കി കയർ ഫെഡ് 

ആലപ്പുഴ: കയര്‍ കേരള 2019-ല്‍ കയര്‍ ഫെഡ് വിവിധ തരത്തിലുള്ള കയര്‍ ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. വിവിധ തരത്തിലുള്ള ചവിട്ടികള്‍, മെത്തകള്‍ തുടങ്ങി തൊട്ടില്‍, ചെടിച്ചട്ടിവരെയുള്ള കയര്‍ ...

കേരളത്തിലെ മൂന്ന് ജില്ലകൾ ഭാഗീകമായി വെള്ളത്തിനടിയിലാകുമെന്ന് പഠനം

കേരളത്തിലെ മൂന്ന് ജില്ലകൾ ഭാഗീകമായി വെള്ളത്തിനടിയിലാകുമെന്ന് പഠനം

ന്യൂഡല്‍ഹി : സമുദ്ര ജലനിരപ്പിലെ ക്രമാതീതമായ വര്‍ധന മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ ചില മേഖലകള്‍ മുപ്പതു വര്‍ഷത്തിനകം വെളളത്തിനടിയിലാക്കുമെന്ന് രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. 2050ഓടെ വെളളത്തിനടിയിലാകുന്ന ...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട്ട്‍ 

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട്ട്‍ 

തിരുവനന്തപുരം: ഇന്ന് പത്തു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത; ഒമ്പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ...

നെഹ്‌റു ട്രോഫിക്ക് ആലപ്പുഴ ഒരുങ്ങി; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യ അതിഥി

നെഹ്റു ട്രോഫി വള്ളം കളി; സച്ചിന്‍ തെണ്ടുല്‍ക്കര്‍ നാളെ കേരളത്തിൽ

ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ നടക്കുന്ന ജലോത്സവത്തിന് മുഖ്യാതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നാളെ കേരളത്തിലെത്തും. കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ...

കണ്ണൂരില്‍ ചുഴലിക്കാറ്റും വെള്ളക്കെട്ടും​; പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍

വീണ്ടും കനത്ത മഴ; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കടന്നുകളഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ചെങ്ങന്നൂരിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര അറനൂറ്റിമംഗലം ചരിവുപറമ്പില്‍ സിബി(26)നെയാണ് വെണ്‍മണി പോലീസ് അറസ്റ്റുചെയ്തത്. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് ...

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി; ഗതാഗതം ദുഷ്കരം

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി; ഗതാഗതം ദുഷ്കരം

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി. എ സി കനാലും നിറഞ്ഞൊഴുകുകയാണ്. പ്രദേശത്തെ വീടുകളുടെ സമീപത്തും വെള്ളം കയറി. ഇതേ തുടര്‍ന്ന് അവശ്യവസ്തുക്കളുമായി ...

ട്രെയിനിലും ഇനി എയർ ഹോസ്റ്റസും ഫൈവ് സ്റ്റാർ സൗകര്യങ്ങളും

കനത്ത മഴ; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴിയാകും ഓടുക. ചേര്‍ത്തലക്ക് സമീപം ട്രാക്കില്‍ ...

നെഹ്‌റു ട്രോഫിക്ക് ആലപ്പുഴ ഒരുങ്ങി; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യ അതിഥി

നെഹ്‌റു ട്രോഫിക്ക് ആലപ്പുഴ ഒരുങ്ങി; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യ അതിഥി

ആലപ്പുഴ : അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി മത്സരത്തിനുള്ള ഒരുക്കത്തിലാണ് ആലപ്പുഴ നഗരം. ശനിയാഴ്ച്ച നടക്കുന്ന ജലോല്‍സവത്തിന് മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി സച്ചിന്‍ ടെണ്ടുല്‍ക്കറും ഉണ്ടാകും . ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 7 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നെഹ്റു ട്രോഫിയോടനുബന്ധിച്ച് നാളെ ...

സംസ്ഥാനത്തെ സ്കൂളുകൾക്ക് മറ്റന്നാൾ അവധി

ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവമത്സര വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (ആഗസ്റ്റ് 7) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നെഹ്റു ട്രോഫിയോടനുബന്ധിച്ച് നാളെ ...

വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെടിവെച്ചു

വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെടിവെച്ചു

ആലപ്പുഴ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി വെടിവച്ചു. ആലപ്പുഴ പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഉളവയ്പ്പ് രണ്ടാം വാര്‍ഡില്‍ ഗോപി നിവാസില്‍ ഗോപിയുടേയും ശോഭനയുടേയും മകന്‍ ഗോപീഷ് ലാലി(25) ...

സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും; സംസ്കാര ചടങ്ങുകൾ ബാക്കി നിൽക്കവേ തനിക്ക് മരിക്കണമെന്ന ആഗ്രഹവുമായി അജാസും യാത്രയായി; തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുമെന്ന് പോലീസ്

സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും; സംസ്കാര ചടങ്ങുകൾ ബാക്കി നിൽക്കവേ തനിക്ക് മരിക്കണമെന്ന ആഗ്രഹവുമായി അജാസും യാത്രയായി; തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുമെന്ന് പോലീസ്

ആലപ്പുഴ: കഴിഞ്ഞ ശനിയാഴ്ച കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം സംസ്കരിക്കാനിരിക്കെയാണ് കൊലയാളിയായ അജാസിന്‍റെ മരണവാര്‍ത്ത പുറത്തുവരുന്നത്. ശനിയാഴ്ച അജാസ് തീ കൊളുത്തി കൊന്ന സൗമ്യയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ ...

ദുരുദ്ദേശത്തോടെ സൗമ്യയ്‌ക്ക് കഠിനമായ പരിശീലനത്തില്‍ അജാസ് ഇളവ് നല്‍കി, ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കൂടെ വരാന്‍ പല തവണ നിര്‍ബന്ധിച്ചു

ദുരുദ്ദേശത്തോടെ സൗമ്യയ്‌ക്ക് കഠിനമായ പരിശീലനത്തില്‍ അജാസ് ഇളവ് നല്‍കി, ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കൂടെ വരാന്‍ പല തവണ നിര്‍ബന്ധിച്ചു

ആലപ്പുഴ: കൊല്ലപ്പെട്ട വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസുമായി പരിചയപ്പെട്ടത് തൃശൂരിലെ കെ.എ.പി പരിശീലന കേന്ദ്രത്തില്‍ ...

സൗമ്യയുടെ കൊലപാതകത്തിന് പിന്നിൽ അജാസിനൊപ്പം മറ്റൊരാൾ? സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

സൗമ്യയുടെ കൊലപാതകത്തിന് പിന്നിൽ അജാസിനൊപ്പം മറ്റൊരാൾ? സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി അജാസ് വളളികുന്നത്ത്  എത്തിയത് മറ്റൊരാള്‍ക്കൊപ്പമെന്ന് സൂചന. സംഭവസമയത്ത് നീല ഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരന്‍ പരിസരത്തുണ്ടായിരുന്നെന്നും ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതായും നാട്ടുകാര്‍ ...

മാവേലിക്കരയില്‍ പൊലിസുകാരിയെ തീ കൊളുത്തി കൊന്നു

മാവേലിക്കരയില്‍ പൊലിസുകാരിയെ തീ കൊളുത്തി കൊന്നു

ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ തീ കൊളുത്തി കൊലപ്പെടുത്തി. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം നടന്നത്. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ...

ആലപ്പുഴ: ഡി.വൈ.എഫ്.ഐ പ്രവർത്തകനടക്കം മൂന്നുപേർക്ക് വെട്ടേറ്റു

ആലപ്പുഴ: ഡി.വൈ.എഫ്.ഐ പ്രവർത്തകനടക്കം മൂന്നുപേർക്ക് വെട്ടേറ്റു

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ക്ക് വെട്ടേറ്റു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. പള്ളാത്തുരുത്തി സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സുനീര്‍, കന്നിട്ടപ്പറമ്ബില്‍ സ്വദേശി സെല്‍മാന്‍, ഷബീര്‍ഖാന്‍ ...

സംസ്ഥാനത്ത് നാളെ വേനൽമഴയ്‌ക്ക് സാധ്യത

വേനല്‍മഴ ഏറ്റവും കുറവ‌് ലഭിച്ചത‌് ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാനത്ത‌് ഇത്തവണ ഏറ്റവും കുറവ‌് വേനല്‍ മഴ ലഭിച്ചത‌് ആലപ്പുഴ ജില്ലയില്‍. മാര്‍ച്ച‌് 1 മുതല്‍ മെയ‌് 15 വരെ 89.3 മില്ലി മീറ്റര്‍ മഴയാണ‌് ...

ആലപ്പുഴയിൽ നവജാത ശിശു മരിച്ചു; വിഷം ഉള്ളിൽ ചെന്നതായി സംശയം

ആലപ്പുഴയിൽ നവജാത ശിശു മരിച്ചു; വിഷം ഉള്ളിൽ ചെന്നതായി സംശയം

ആലപ്പുഴയിൽ പതിനൊന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ. ആലപ്പുഴ തത്തംപ്പള്ളി അവലൂക്കുന്നു വാർഡിൽ സുരഭി (23) - കാർത്തി ദമ്പതികളുടെ പ്രസവത്തിലുണ്ടായ കുട്ടിയാണ് സംശയാസ്പദമായി ഇന്ന് ...

കേരളത്തിന് പൊള്ളുന്നു

കേരളത്തിൽ ജൂൺവരെ കനത്തചൂട് തുടരും

തിരുവനന്തപുരം: കനത്ത ചൂടില്‍ നിന്ന് ജൂണ്‍വരെ കേരളത്തിന് രക്ഷയുണ്ടാവില്ല. സംസ്ഥാനത്തെ ചൂട് ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദിവസേനയുള്ള താപനില വര്‍ധിക്കും. ദിവസേനയുള്ള ചൂടിലെ ...

സൂര്യാഘാതം ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം

രണ്ട് ജില്ലകളില്‍ താപനില നാല് ഡിഗ്രിവരെ കൂടാൻ സാധ്യത

തിരുവനന്തപുരം: ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഇന്ന് താപനില നാല് ഡിഗ്രിവരെ കൂടാമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ രണ്ട് ഡിഗ്രിവരെ ചൂട് കൂടാനും ...

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  കഞ്ചാവ് പിടികൂടി

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോ കഞ്ചാവ് കണ്ടെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ ആയില്ല. ...

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തികൊന്നു

പ്രണയാഭ്യര്‍ത്ഥന നടത്തി മകളെ ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തി കൊന്നു. പലതവണ ശല്യം ചെയ്യരുതെന്ന് വിലക്കിയിട്ടും വഴങ്ങാത്തതിനെ തുടർന്ന് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ...

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന  പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ശ്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഹരിപ്പാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് തെക്ക് കളതറയില്‍ വീട്ടില്‍ അശ്വിന്‍ എന്ന യുവാവിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ...

വൈദുത ലൈൻ പൊട്ടിവീണു; തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നു

കൊച്ചി: എറണാകുളം-കായംകുളം പാതയിൽ ആലപ്പുഴ വഴിയുള്ള  റെയില്‍പാതയിലെ ട്രെയിനുകളുടെ വേഗത കൂട്ടാൻ റെയിൽവേ ഒരുങ്ങുന്നു. ലൂപ്പ് ലൈനുകളിലെ വേഗപരിധി 15ല്‍ നിന്നു 30 കിലോമീറ്ററായി ഉയര്‍ത്താനുളള ശുപാര്‍ശ തിരുവനന്തപുരം റെയില്‍വേ ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തലവൂര്‍ ഐടിസി കോളനിയില്‍ ബേബി കൃഷ്ണയാണ്കൊ​ല്ല​പ്പെ​ട്ട​ത്. 31 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ

സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഡിസംബറിൽ ആലപ്പുഴയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം ഏഴ് ദിവസമായിരുന്നു കലോത്സവം എന്നാൽ ഇത്തവണ മൂന്നോ നാലോ ...

സ്കൂളുകൾക്ക് നാളെ അവധി

ആലപ്പുഴയിൽ വ്യാഴാഴ്ചയും സ്‌കൂളുകള്‍ക്ക് അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Page 5 of 6 1 4 5 6

Latest News