തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഡിസംബറിൽ ആലപ്പുഴയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു.
കഴിഞ്ഞ വർഷം ഏഴ് ദിവസമായിരുന്നു കലോത്സവം എന്നാൽ ഇത്തവണ മൂന്നോ നാലോ ദിവസം ചുരുങ്ങിയ ചിലവിൽ നടത്തും.
കലോത്സവ തീയ്യതിയും മറ്റും വിശദാംശങ്ങളും ഇന്ന് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക