ആസിഫ് അലി

ആ പയ്യന്റെ ചെവിയിലേക്ക് മൂന്ന് തവണ വെള്ളമൊഴിച്ചു, മാത്തുക്കുട്ടി രാത്രി ഇടക്കിടെ ഷോട്ട് പോയി കാണും വന്നിരുന്ന് ചിരിക്കും: ആസിഫ് അലി

ആ പയ്യന്റെ ചെവിയിലേക്ക് മൂന്ന് തവണ വെള്ളമൊഴിച്ചു, മാത്തുക്കുട്ടി രാത്രി ഇടക്കിടെ ഷോട്ട് പോയി കാണും വന്നിരുന്ന് ചിരിക്കും: ആസിഫ് അലി

സംവിധായകന്‍ ഒരു സൈക്കോയാണെന്ന് ആസിഫ് അലിയും നടന്‍ മിഥുന്‍ എ. ദാസും. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലെ രസകരമായൊരു സംഭവമാണ് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

ആദ്യം ഞാന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറി നില്‍ക്കും, ആരോടും മിണ്ടില്ല, ഇപ്പോള്‍ കാര്യം പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി: ആസിഫ് അലി

താന്‍ സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറിയതായി   ആസിഫ് അലി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നത്. ഓരോ സിനിമ കഴിയുമ്പോഴും ...

എടാ ഈ ഗുരുവായൂര്‍ കേശവന്‍, മംഗലശ്ശേരി നീലകണ്ഠന്‍ എന്നൊക്കെ പറയുന്ന പോലെ എടുപ്പുള്ള ഒരു പേര് വേണം; രസിപ്പിക്കാന്‍ കുഞ്ഞെല്‍ദോ

എടാ ഈ ഗുരുവായൂര്‍ കേശവന്‍, മംഗലശ്ശേരി നീലകണ്ഠന്‍ എന്നൊക്കെ പറയുന്ന പോലെ എടുപ്പുള്ള ഒരു പേര് വേണം; രസിപ്പിക്കാന്‍ കുഞ്ഞെല്‍ദോ

ആസിഫ് അലിയെ നായകനാക്കി ആര്‍.ജെ. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോയുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

അങ്ങനെ കാണേണ്ട ഒന്നല്ല സിനിമ; സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് താന്‍ എന്ന് ആസിഫ് അലി

സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് താന്‍ എന്ന് ആസിഫ് അലി തിയേറ്ററില്‍ പോയി കൈയടിച്ച് ആസ്വദിച്ച് മാസ് ക്രൗഡിനൊപ്പം കാണണമെന്ന് കരുതുന്ന ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

അന്ന് എന്നോട് സ്വിമ്മിങ് പൂള്‍ സീന്‍ എടുക്കാന്‍ ഡ്യൂപ് വേണമോയെന്ന് ചോദിച്ചു. ഒരു സ്വിമ്മിങ് പൂളില്‍ ചാടാന്‍ എനിക്കെന്തിനാണ് ഡ്യൂപ് എന്നാണ് ഞാനപ്പോള്‍ കരുതിയത്; ഞങ്ങളുടെ വെപ്രാളവും അഭിനയമാണെന്ന് കരുതി, ആരും തിരിഞ്ഞു നോക്കിയില്ല, എന്റെ കണ്ണൊക്കെ തള്ളി, ഞാന്‍ ആ കുട്ടിയെ മുറുക്കെ പിടിച്ചു; മരണം മുന്നില്‍ കണ്ട അനുഭവങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി

ചിത്രീകരണത്തിനിടയില്‍ മരണത്തെ മുഖാമുഖം കണ്ട രണ്ട് അവസരങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ ആസിഫ് അലി . നിര്‍ണ്ണായകം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോളുണ്ടായതാണ് ഒരു അനുഭവം. മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ നാഷണല്‍ ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

ഞാന്‍ ബോര്‍ഡിങ്ങിലാണ് പഠിച്ചത്; നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് പ്രേമലേഖനം എഴുതിപ്പിച്ച് പെണ്‍കുട്ടിക്ക് കൊടുത്തു, കയ്യക്ഷരം ഇഷ്ടപ്പെട്ട പെണ്‍കുട്ടി അവസാനം അവനൊപ്പം പോയി; രസകരമായ അനുഭവം പറഞ്ഞ് ആസിഫ് അലി

സ്‌കൂള്‍ പഠനകാലത്തെ തന്റെ പ്രണയത്തെക്കുറിച്ച് രസകരമായ തുറന്നുപറച്ചിലുമായി നടന്‍ ആസിഫ് അലി. ഞാന്‍ ബോര്‍ഡിങ്ങിലാണ് പഠിച്ചത്. സ്‌കൂള്‍കാലഘട്ടം മുഴുവന്‍ ചെലവഴിച്ചത് ബോര്‍ഡിങ്ങിലായിരുന്നു. അങ്ങനെയിരിക്കെ നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ ...

‘എല്ലാം ശരിയാകും’ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

‘എല്ലാം ശരിയാകും’ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ആസിഫ് അലി നായകനാകുന്ന 'എല്ലാം ശരിയാകും' ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രജിഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ...

പൂര്‍ണ്ണമായും സിനിമ തലയില്‍ കൊണ്ട് നടന്ന തനിക്ക് അച്ഛനമ്മമാരുടെ സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു യുവത്വം തനിക്ക് ഉണ്ടായിരുന്നു; നടന്‍ ആസിഫ് അലി

പൂര്‍ണ്ണമായും സിനിമ തലയില്‍ കൊണ്ട് നടന്ന തനിക്ക് അച്ഛനമ്മമാരുടെ സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു യുവത്വം തനിക്ക് ഉണ്ടായിരുന്നു; നടന്‍ ആസിഫ് അലി

പൂര്‍ണ്ണമായും സിനിമ തലയില്‍ കൊണ്ട് നടന്ന തനിക്ക് അച്ഛനമ്മമാരുടെ സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു യുവത്വം തനിക്ക് ഉണ്ടായിരുന്നുവെന്ന് നടന്‍ ആസിഫ് അലി. ഒരു മകന്‍ ജനിച്ചപ്പോള്‍ ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

ഓണച്ചിത്രമായി ആസിഫ് അലിയുടെ ‘കുഞ്ഞെല്‍ദോ’ വരുന്നു

മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത "കുഞ്ഞെല്‍ദോ " ഓണച്ചിത്രമായി ആഗസ്റ്റ് 27-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കും. ആസിഫ് അലിയാണ് നായകൻ . 'കല്‍ക്കി' ക്കു ശേഷം  ...

ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ തിയേറ്റുറുകളിലേക്ക്

ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ തിയേറ്റുറുകളിലേക്ക്

ആസിഫ് അലി- രജിഷ വിജയൻ എന്നിവരെ നായികാനായകന്മാരാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 17ന് ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

ആദ്യ സിനിമയുടെ പരസ്യം പത്രത്തില്‍ വന്നപ്പോഴാണ് അഭിനയിച്ച കാര്യം വീട്ടിലുള്ളവര്‍ അറിയുന്നത്; ആസിഫ് അലി പറയുന്നു

ചുരുക്കം ചില കഥാപാത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ നടനാണ് ആസിഫ് അലി. താന്‍ സിനിമയിലെത്തിയതിന് ശേഷമുള്ള കുടുംബത്തിന്റെ പ്രതികരണത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു ...

ആസിഫ് മകൾക്കായി ഒരുക്കിയ പിറന്നാൾ സർപ്രൈസ്

ആസിഫ് മകൾക്കായി ഒരുക്കിയ പിറന്നാൾ സർപ്രൈസ്

ലോക്ക്ഡൗണിനിടയിലും മകൾ ഹയയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആസിഫ് അലിയും ഭാര്യയും. കഴിഞ്ഞ ദിവസമായിരുന്നു ഹയയുടെ നാലാം പിറന്നാൾ. മകൾക്കായി ഒരു ബേക്ക് ഹൗസാണ് ആസിഫ് അലി ...

‘മഹാമാരിക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടു’, മഹാവീര്യര്‍ പൂര്‍ത്തിയായി; സന്തോഷം പങ്കുവച്ച് നിവിന്‍ പോളി

‘മഹാമാരിക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടു’, മഹാവീര്യര്‍ പൂര്‍ത്തിയായി; സന്തോഷം പങ്കുവച്ച് നിവിന്‍ പോളി

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഹാവീര്യര്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കോവിഡ് മഹാമാരിക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ ...

‘നല്ല കൂട്ടുകാർ മണ്ടത്തരങ്ങൾ ഒന്നിച്ചേ ചെയ്യൂ’; അജുവിനുള്ള ചിത്രം പങ്കുവച്ച് ആസിഫ് അലി

‘നല്ല കൂട്ടുകാർ മണ്ടത്തരങ്ങൾ ഒന്നിച്ചേ ചെയ്യൂ’; അജുവിനുള്ള ചിത്രം പങ്കുവച്ച് ആസിഫ് അലി

നിവിൻ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈൻ ചിത്രമാണ് മഹാവീര്യർ. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ ഇടവേളകളിലെ രസകരമായ ഒരു ...

‘കള്ള് പാട്ടിന്’ ചുവടു വെച്ച് സെന്തിലും ഹരീഷ് പേരടിയും; ‘ഉടുമ്പി’ലെ ആദ്യ ഗാനം

‘കള്ള് പാട്ടിന്’ ചുവടു വെച്ച് സെന്തിലും ഹരീഷ് പേരടിയും; ‘ഉടുമ്പി’ലെ ആദ്യ ഗാനം

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘ഉടുമ്പി’ലെ ആദ്യ ഗാനം പുറത്ത്. ബിജു മേനോന്‍, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി എന്നീ ...

‘അവകാശമാണ്, കടമയാണ്’; വോട്ട് ചെയ്ത് പൃഥ്വിരാജും കൃഷ്ണകുമാറും, മറ്റ് താരങ്ങളും

‘അവകാശമാണ്, കടമയാണ്’; വോട്ട് ചെയ്ത് പൃഥ്വിരാജും കൃഷ്ണകുമാറും, മറ്റ് താരങ്ങളും

സമ്മതിദാനാവകാശം വിനിയോഗിച്ച് സിനിമാ താരങ്ങള്‍. പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കര്‍, ഗായിക സയനോര, സിതാര കൃഷ്ണകുമാര്‍, നീരജ് മാധവന്‍, രശ്മി സോമന്‍, കൃഷ്ണകുമാറും ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നയം ഇന്ന് വ്യക്തമാക്കുമെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രഖ്യാപിച്ച് നടന്‍ ആസിഫ് അലി. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തന്നെ ...

എൽഡിഎഫ് സ്ഥാനാർഥി മുകേഷിന് വോട്ടു തേടി നടൻ ആസിഫ് അലി

എൽഡിഎഫ് സ്ഥാനാർഥി മുകേഷിന് വോട്ടു തേടി നടൻ ആസിഫ് അലി

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചലച്ചിത്ര താരങ്ങളുൾപ്പെടെ മത്സര രംഗത്തുണ്ട്. കൊല്ലം മണ്ഡലത്തിൽ വീണ്ടും അംഗത്തിനിറങ്ങുകയാണ് നടൻ മുകേഷ്. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം മുകേഷിന് വോട്ടഭ്യർത്ഥിച്ച് യുവതാരം ...

നിവിന്‍ പോളി, ആസിഫ് അലി, എബ്രിഡ് ഷൈന്‍.. ! ‘മഹാവീര്യര്‍’ ചിത്രീകരണം ആരംഭിച്ചു

നിവിന്‍ പോളി, ആസിഫ് അലി, എബ്രിഡ് ഷൈന്‍.. ! ‘മഹാവീര്യര്‍’ ചിത്രീകരണം ആരംഭിച്ചു

എം മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘മഹാവീര്യര്‍’. ഏകദേശം പത്ത് വർഷങ്ങൾക്കു ശേഷം ആസിഫ് അലിയും നിവിൻ പോളിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ...

എബ്രിഡ് ഷൈനിന്റെ നായകന്മാരാകാൻ നിവിനൊപ്പം ആസിഫും

എബ്രിഡ് ഷൈനിന്റെ നായകന്മാരാകാൻ നിവിനൊപ്പം ആസിഫും

ചുരുക്കം ചില ചിത്രങ്ങൾക്കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചയാളാണ് എബ്രിഡ് ഷൈൻ. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വ്യത്യസ്തതയാൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി. ഇപ്പോഴിതാ ...

കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലിയും സുരാജും; അജയ് വാസുദേവിന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘നാലാം തൂണ്‍’ ഒരുങ്ങുന്നു

കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലിയും സുരാജും; അജയ് വാസുദേവിന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘നാലാം തൂണ്‍’ ഒരുങ്ങുന്നു

ഷൈലോക്കിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ അജയ് വാസുദേവ്. ‘നാലാം തൂണ്‍’ എന്ന പേരിട്ട ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ...

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹൻ കുമാർ ഫാൻസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹൻ കുമാർ ഫാൻസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'മോഹൻ കുമാർ ഫാൻസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമയെക്കുറിച്ചാണ് ചിത്രം പറയുന്നത്. സിദ്ധിഖ് പ്രധാന ...

ബൈക്കിൽ ആസിഫ് അലി, മുണ്ടുടുത്ത നാടൻ പയ്യനെ കണ്ട് അമ്പരന്ന് നാട്ടുകാർ; വിഡിയോ വൈറൽ

ബൈക്കിൽ ആസിഫ് അലി, മുണ്ടുടുത്ത നാടൻ പയ്യനെ കണ്ട് അമ്പരന്ന് നാട്ടുകാർ; വിഡിയോ വൈറൽ

മുണ്ടും ഷർട്ടും ധരിച്ച് ബൈക്ക് ഓടിച്ചു പോകുന്ന ഒരു ചെറുപ്പക്കാരൻ, ഒറ്റ നോട്ടത്തിൽ വിഡിയോ കണ്ടാൽ ഇങ്ങനെ മാത്രമേ തോന്നു. ഒന്നൂടൊന്ന് സൂക്ഷിച്ചുനോക്കണം ആ നാടൻ പയ്യൻ ...

പൊളിറ്റിക്കല്‍ ത്രില്ലറുമായി ആസിഫ് അലിയുടെ ‘കൊത്ത്’ വരുന്നു

പൊളിറ്റിക്കല്‍ ത്രില്ലറുമായി ആസിഫ് അലിയുടെ ‘കൊത്ത്’ വരുന്നു

ആസിഫ് അലി - സിബി​മലയില്‍​ ചിത്രം 'കൊത്തി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത്. ചുവന്ന നിറവും വടിവാളിന്റെ ആകൃതിയുമാണ് ടൈറ്റിലിന് നല്‍കിയിട്ടുള്ളത്. ചിത്രം കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയ ...

പാര്‍വതിയുടെ രാജി: പൃഥ്വിരാജും ഫഹദും ദുല്‍ഖറും ആസിഫും പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ആലപ്പി അഷ്റഫ്

പാര്‍വതിയുടെ രാജി: പൃഥ്വിരാജും ഫഹദും ദുല്‍ഖറും ആസിഫും പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ആലപ്പി അഷ്റഫ്

മലയാള സിനിമയിലെ പുത്തന്‍ സംഭവവികാസങ്ങളില്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രതികരിക്കാത്തത് ...

അങ്കം മുറുകുമ്പോൾ: സുരാജ്, മമ്മൂട്ടി, മോഹൻലാൽ, നിവിൻ, ആസിഫ്, ഷെയ്ൻ; ആരാകും മികച്ച നടൻ

അങ്കം മുറുകുമ്പോൾ: സുരാജ്, മമ്മൂട്ടി, മോഹൻലാൽ, നിവിൻ, ആസിഫ്, ഷെയ്ൻ; ആരാകും മികച്ച നടൻ

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാര പ്രഖ്യാപനം വരുന്ന 14 ന് നടക്കും. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാറുള്ള പുരസ്കാര പ്രഖ്യാപനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് ...

ജിബു ജേക്കബിന്റെ ‘കളം’ റിലീസിന്; നാളെ ആസിഫ് അലിയുടെ ഫേസ്ബുക് പേജിലൂടെ ചിത്രം റിലീസ് ചെയ്യും

ജിബു ജേക്കബിന്റെ ‘കളം’ റിലീസിന്; നാളെ ആസിഫ് അലിയുടെ ഫേസ്ബുക് പേജിലൂടെ ചിത്രം റിലീസ് ചെയ്യും

സംവിധായകന്‍ ജിബു ജേക്കബ് നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ഷോര്‍ട്ട് ഫിലിമാണ് കളം. ജിബു ജേക്കബ് എന്റെര്‍റ്റൈന്മെന്റ് എന്നാണ് ബാനറിന്റെ പേര്. വിഷ്‌ണു പ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ഈ ഷോര്‍ട്ട് ...

ഭയമില്ല ജാഗ്രതയാണ് വർദ്ധിക്കേണ്ടത്; പെരുന്നാളാശംസകൾക്കൊപ്പം ജാഗ്രതാനിർദ്ദേശവും നൽകി മമ്മൂട്ടി

ഇന്ത്യൻ സിനിമയുടെ അഭിനയ ​ഗന്ധർവന് ഒരായിരം പിറന്നാൾ ആശംസകൾ; ; വല്യേട്ടന് പിറന്നാൾ ആശംസിച്ച് താരകുടുംബം

69-ാം ജ​ന്മ​ദി​നം ആഘോഷിക്കുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് താരങ്ങൾ ഒന്നടങ്കം ആശംസകൾ നേരുകയാണ്. സോഷ്യൽ മീഡിയയിൽ മലയാളത്തിലെ മുൻനിര താരങ്ങളും സംവിധായകരുമടക്കം പിറന്നാൾ ആശംസയുമായി ...

“ഇനീപ്പോ നമ്മൾ നിൽക്കണോ പോകണോ”! മമ്മൂട്ടിയോട് യുവ താരങ്ങൾ ചോദിക്കുന്നു!

“ഇനീപ്പോ നമ്മൾ നിൽക്കണോ പോകണോ”! മമ്മൂട്ടിയോട് യുവ താരങ്ങൾ ചോദിക്കുന്നു!

യുവ താരങ്ങളെ മുഴുവൻ ഞെട്ടിക്കുന്ന ചിത്രവുമായാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക ഞായറാഴ്ച സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്. പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ ചിത്രം വൈറലായി മാറുകയും ചെയ്തു. തന്റെ ...

‘അബ്ബയ്‌ക്കും ഉമ്മയ്‌ക്കും അരികിലിരുന്ന് അന്ന് ഋതു കണ്ട ഓർമ’; അപ്പുക്കായുടെ ഏറ്റവും വലിയ ആരാധകൻ പറയുന്നു

‘അബ്ബയ്‌ക്കും ഉമ്മയ്‌ക്കും അരികിലിരുന്ന് അന്ന് ഋതു കണ്ട ഓർമ’; അപ്പുക്കായുടെ ഏറ്റവും വലിയ ആരാധകൻ പറയുന്നു

യുവതാരം ആസിഫ് അലി സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട് 11 വർഷമാവുകയാണ്. 2009 ആഗസ്റ്റ് 14ന് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് എത്തുന്നത്. ...

Page 2 of 3 1 2 3

Latest News