ലോക്ക്ഡൗണിനിടയിലും മകൾ ഹയയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആസിഫ് അലിയും ഭാര്യയും. കഴിഞ്ഞ ദിവസമായിരുന്നു ഹയയുടെ നാലാം പിറന്നാൾ. മകൾക്കായി ഒരു ബേക്ക് ഹൗസാണ് ആസിഫ് അലി ഒരുക്കിയത്.
ആസിഫും ഭാര്യ സമയും മകൻ ആദമും അടക്കം വീട്ടിലുള്ള എല്ലാവരും ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷമണിഞ്ഞ് എത്തിയപ്പോൾ കുഞ്ഞ് ഹയയും ഹാപ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക