ഇടുക്കി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത; ഒമ്പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ...

ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾ തടയുന്നതിനായി പുതിയ ഉത്തരവ്

ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾ തടയുന്നതിനായി പുതിയ ഉത്തരവ്

തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ അനധികൃതമായി ഭൂമി കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഉത്തരവ് പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍. ഉത്തരവ് പ്രകാരം, ഭൂമി കയ്യേറി നിര്‍മ്മാണം നടത്തിയിട്ടുള്ള പട്ടയമില്ലാത്ത ഭൂമിയും, നിര്‍മ്മാണ ...

കണ്ണൂരില്‍ ചുഴലിക്കാറ്റും വെള്ളക്കെട്ടും​; പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍

വീണ്ടും കനത്ത മഴ; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

ഓടിക്കൊണ്ടിരിക്കവേ ഓട്ടോയ്‌ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

ഓടിക്കൊണ്ടിരിക്കവേ ഓട്ടോയ്‌ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

ഇടുക്കി: കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. കത്തിയ ഓട്ടോയില്‍ നിന്ന് ...

സംസ്ഥാനത്ത് ജൂൺ 9,10 തിയ്യതിയിൽ ശക്തമായ കാലവർഷത്തിന് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുകൾ

കാലവര്‍ഷം ശക്തമാകുന്നു; ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ഇടുക്കി: ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (8 ആഗസ്റ്റ് 2019) അവധി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും. ...

കാലവർഷം; മൂന്നാറിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ

കാലവർഷം; മൂന്നാറിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ

ഇടുക്കി: കാലവര്‍ഷം കനത്തോടെ മൂന്നാറിലെ അന്തര്‍ദേശീയപാതകള്‍ അപകടക്കെണിയായി മാറിയിരിക്കുകയാണ്. മൂന്നാര്‍ മുതല്‍ പള്ളിവാസല്‍വരെയുള്ള ഭാഗങ്ങളില്‍ അഞ്ചിടിങ്ങളില്‍ മണ്ണിടിയുകയും നിരവധി ഭാഗങ്ങളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മൂന്നാര്‍-ദേവികുളം ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

കനത്ത മഴക്ക് സാധ്യത; എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയെ തുടർന്ന് എറണാകുളം ഇടുക്കി ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വ്യാഴാഴ്ച ശക്തമായ ...

നെടുങ്കണ്ടം കസ്റ്റഡിമരണം; പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിഞ്ഞു

നെടുങ്കണ്ടം കസ്റ്റഡിമരണം; പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിഞ്ഞു

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിഞ്ഞു. രാജ്‌കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ദ് ക്രൈംബ്രാഞ്ചിന് ...

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്ഐ അടക്കം രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്ഐ അടക്കം രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

ഇടുക്കി: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രണ്ട് പോലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം ...

അഭിമന്യുവിന്റെ വധക്കേസിൽ പോലീസിന് വീഴ്ചപറ്റിയെന്നു ബന്ധുക്കൾ

അഭിമന്യുവിന്റെ വധക്കേസിൽ പോലീസിന് വീഴ്ചപറ്റിയെന്നു ബന്ധുക്കൾ

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. അന്വേഷണത്തില്‍ പൊലീസ് വീഴ്ചയുണ്ടായെന്ന വിമര്‍ശനവുമായാണ് അഭിമന്യുവിന്റെ കുടുംബം ...

കനത്ത മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തിങ്കളും ചൊവ്വയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ ...

പരീക്ഷയിൽ തോറ്റു; ഇടുക്കിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

എസ്എസ്എൽസി പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് ഇടുക്കിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഏലപ്പാറ സ്വദേശി സ്വാതിയാണ് മരിച്ചത്. പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തൂങ്ങിമരിക്കുകയായിരുന്നു. ...

സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി

സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി

സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി. തൊടുപുഴ വണ്ണപ്പുറം പഞ്ചായത്ത് പ്രഥമ വിധവാ സൗഹൃദ പഞ്ചായത്തും ആയി. ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റിയും, വിധവാ സെല്ലും ...

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും തുറന്നു. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ...

നീരൊഴുക്ക് വര്‍ധിച്ചു; ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

നീരൊഴുക്ക് വര്‍ധിച്ചു; ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ നാലാമത്തെ ഷട്ടറും തുറന്നു. ഇപ്പോൾ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി; വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി തുറക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി; വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയ്ക്കുള്ള കണക്ക് അനുസരിച്ച്‌ 2400 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 ...

കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ...

Page 5 of 5 1 4 5

Latest News