ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയുടെയും കാറ്റിന്റെയും ഫലമായി ജില്ലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്.
‘പ്രണയം കാവിയോട് മാത്രം’; കാവി അടിവസ്ത്രത്തിന്റെ പോസ്റ്റിട്ട് ബി ജെ പിയെ കളിയാക്കി രശ്മി ആര് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക